വാര്‍ത്ത
വിദ്യാഭ്യാസ അവകാശ നിയമം: പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.
സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.1/04/2013നു നിയമം സമ്പൂര്‍ണമായി കേരള ത്തില്‍ നടപ്പില്‍ വരികയാണ്.ഒരു സി.ആര്‍.സി.CO -ORDINATOR ഉം രണ്ടു ടി.ടി.സി.വിദ്യാര്‍ഥികളും ചേര്‍ന്ന സംഘം എല്ലാ വിദ്യായങ്ങളും സന്ദര്‍ശിച്ചു അധ്യാപകര്‍, രക്ഷിതാക്കള്‍,കുട്ടികള്‍,ജനപ് രതിനിതികള് എന്നിവരുമായി അവകാശനിയമത്തിന്റെ പ്രാധാന്യം ബോധ്യമാക്കി പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കും. ബി.ആര്‍.സി.തല പ്രചാരണ ആരംഭത്തിന് ബി.പി.ഒ.കെ.രാജന്‍,എം.വി.തോമസ് ,പി.ഗീത,കെ.സി.സതീശന്‍,പി.വി. ആന്റോ ,K.REMA
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്ലാ രക്ഷിതാക്കളുടെയും പോതുജനഗളുടെയു ജനപ്രതിനിതികളുടെയും സഹകരണം ഉണ്ടാകണമെന്ന് ബി.പി.ഒ.അഭ്യര്‍ഥിച്ചു.
No comments:
Post a Comment