പഠന വീട്
കൊടകര SSA BRC യുടെ കീഴില്‍ 7 പഞ്ചായത്തുകളില്‍ ഓരോ പഠനവീട് ഉണ്ട്. വീട്ടില്‍ പഠന സാഹചര്യം ഇല്ലാത്ത കുട്ടികള്‍ക്കാണ് പഠനവീട് പ്രധാനമായി സഹായമാകുന്നത്. കുട്ടികള്‍ക്ക് ശബ്ദ താരാവലി ,English , Hindi എന്നീ dictionary നല്‍കുന്നു .
District Program officer- C.Subramanian & K.K.Suresh
No comments:
Post a Comment