സുസ്ഥിര പുതുക്കാട് വികസന സമിതിയുടെ ആഭിമുഖത്തില്‍ രസതന്ത്ര വര്‍ഷാചരണം പുതുക്കാട് മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു . ഡിസംബര്‍ 7 നു അലഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 : 30
സ്കൂള്‍ തലത്തിലെ പ്രസംഗ മത്സര വിഷയം - രസതന്ത്രം നിത്യ ജീവിതത്തില്‍
സുസ്ഥിര വികസന സമിതിക്കുവേണ്ടി
BPO- K.Rajan
No comments:
Post a Comment