Prof.C.Raveendranath ( Pudukad- M.L.A)
EXPOSURE TRIP
മലയോരത്ത് നിന്ന് കടലോരതേക്ക്
സര്‍വ ശിക്ഷ അഭിയാന്‍ കൊടകര BRC യുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് ലോക വികലാഗ ദിനത്തിന്റെ ഭാഗമായി ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് കുട്ടികളെ പങ്കെടുപിച്ചു കൊണ്ട് ഉല്ലാസയാത്ര സങ്കടിപ്പിച്ചു. തളിക്കുളം സ്നേഹതീരം , ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട . തൃശൂര്‍ പാര്‍ക്ക് എന്നിവയായിരുന്നു സ്ഥലങ്ങള്‍ .നവംബര്‍ 29 സങ്കടിപ്പിച്ച യാത്രയില്‍ വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു.
World Disable Day
ലോക വികലാംഗ ദിനം -ഡിസംബര്‍ 3
ലോക വികലാംഗ ദിനം കൊടകര BRC യുടെ നേതൃത്വത്തില്‍ ആചരിച്ചു. അലഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ - 3 നു രാവിലെ 9.30 നു പുതുക്കാട് എം.എല്‍ . എ . പ്രൊഫ .സി. രവീന്ദ്രനാഥ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു . കല്ലൂര്‍ ബാബു ( ജില്ല പഞ്ചായത്ത് മെമ്പര്‍ ), ടി.വി .ഉണ്ണികൃഷ്ണന്‍ ( പ്രസിഡന്റ് , അലഗപ്പനഗര്‍ പഞ്ചായത്ത് ), K .രാജന്‍ (BPO- SSA BRC Kodakara) എന്നിവര്‍ പങ്കെടുത്തു .
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുമായി കലാപരിപാടികളില്‍
കൊടകര BPO- K.രാജന്‍ , ശിവന്‍ നെന്മ്നിക്കര എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
Prof.C.Raveendranath (M.L.A-Pudukad),Sri.Kallur Babu( District Panchayath Member)
Nicy- GVHSS-Pudukad
VIVEK
MILA P.G