CHILDRENS DAY-2012
English Fest 2012
V.L.P.S- Kallur
K.V.U.P.S- Manakulangara
GLPS Kodaly- Please see this video
2011 November 11 - ദേശീയ വിദ്യഭ്യാസ ദിനമായി ആചരിച്ചു
അലഗപ്പനഗര്‍ പഞ്ചായത്ത് L.P സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ 31-10-2011 നടത്തിയ നാടറിയാന്‍- നാടിനെ അറിയാന്‍ - വയലിലേക്കു ഒരു പഠന യാത്ര - ശ്രീകല ടീച്ചര്‍ യാത്രക്ക് നേതൃത്വം നല്‍കി .
PAPER REPORT
ST.XAVIERS SCHOOL- PUDUKAD
മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം
പുതുക്കാട് St.Xaviers സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ആണ് ചുവര്‍ ചിത്രത്തിലൂടെ മുല്ലപെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചത്. സ്കൂളിലെ അധ്യാപകരും , രക്ഷകര്തക്കളുടെയും പൂര്‍ണ പിന്തുണ പരിപാടി വലിയ വിജയമാക്കി .