Inter University Center for Astronomy and Astrophysics ( IUCAA- Pune) Resource centre and Department of Physics,CUSAT സംയുക്തമായി കേരളത്തിലെ 20 സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് സംഘടിപ്പിച്ച Astronomy workshop- November 3-4 -2011 Kodakara SSA BRC യില്‍ നിന്ന് ഷാലി ടീച്ചര്‍ പങ്കെടുത്തു ( Govt. Vocational Higher Secondary School , Puthukkad).
K . പ്രിയ ടീച്ചറിനെ SSA BRC കൊടകര ആദരിക്കുന്നു
ഹിന്ദി ഭാഷയില്‍ doctorate ( Crisis of National Culture in Hindi Novels ) K . പ്രിയ ടീച്ചറിനെ SSA BRC കൊടകര ആദരിക്കുന്നു. വെള്ളികുളങ്ങര GOVT. U .P സ്കൂള്‍ അധ്യാപികയാണ് .
പ്രൊഫ : സി .രവീന്ദ്രനാഥ് ( എം. എല്‍ . എ - പുതുക്കാട് ) സമീപം(ഇടതു ) ജോമോന്‍ മാസ്റ്റര്‍ ( ജില്ല പഞ്ചായത്ത് മെമ്പര്‍ ) വലതു ചാലക്കുടി AEO M.R വിനോദ്കുമാര്‍ ,BPO - K.രാജന്‍ ,DPO മെജോ ബ്രൈറ്റ് , Trainer K.O.പോളി .
അവധികാല അധ്യാപക പരിശീലന ക്ളാസ്സില്‍ പഞ്ചായത്തിരാജ് സംവിധാനത്തെ കുറിച്ച് പ്രൊഫ : സി . രവീന്ദ്രനാഥ് ( എം. എല്‍ . എ- പുതുക്കാട് ) ക്ളാസ്സ് എടുക്കുന്നു .