നമുക്ക് മുന്നേറാം - ദ്ദ്യുദിനാ സഹവാസ ശില്പശാല -
BPO- K.RAJAN
പഠന വീട് ( Govt. H.S- Mupliyam- ഗ്രാമീണ വായനശാല - മുപ്ളിയം
പഠനവീടിനുള്ള ധനസഹായം -പ്രധാന അദ്ധ്യാപിക ഉഷ ദേവി ടീച്ചര്‍ ചാലക്കുടി AEO Mr.M.R.Vonodkumar ഇല്‍ നിന്ന് സ്വീകരിക്കുന്നു (Govt.H.S.Mupliyam). സമീപം K.Rajan ( BPO- SSA BRC Kodakara
Mr. Rajan Thachampilly ( Panchayath Member- Varandarappily Grama Panchayath)
Mr.M.R.Vinodkumar( Chalakkudy - AEO)
ത്യ്കൊണ്ടോ പരിശീലന സമാപനം
ചാലക്കുടി എം. എല്‍ . എ ബി . ഡി . ദേവസ്സി ഉത്ഘാടനം നിര്‍വഹിച്ചു.
പരിശീലം ലഭിച്ച പെണ്‍കുട്ടികളുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു.
സ്നേഹപൂര്‍വ്വം
K.Rajan- BPO- SSA BRC Kodakara
P.T.A - M.P.T.A- President മാര്‍ക്ക് - ഏകദിന പരിശീലനം - ജനുവരി 12 - വ്യാഴം - പുതുക്കാട് പഞ്ചായത്ത് ഹാളില്‍ .
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണം
- ദേശിയ സെമിനാര്‍
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണം ഭാഗമായി സുസ്ഥിര പുതുക്കാട് വികസന പദ്ധതി , സെന്റ് .തോമസ് കോളേജ് തൃശൂര്‍ , സര്‍വ ശിക്ഷ അഭിയാന്‍ - ബി. ആര്‍ . സി . - കൊടകര നടത്തിയ ദേശിയ സെമിനാര്‍ ഭട്നഗര്‍ അവാര്‍ഡ് ജേതാവും സുപ്രസിദ്ധ രസതന്ത്ര ശാസ്ത്രജ്ഞന്‍ പ്രൊഫ . ഇ. ഡി . ജെമ്മിസ് ഉത്ഘാടനം നിര്‍വഹിച്ചു .
TROPHY( Best School)
FIRST PRIZE-
Prof.K.P.Antony Memorial Trophy( Former- Professor,Chemistry Department,St.Thomas College,Thrissur)
SECOND PRIZE
Prof.E.P.Joseph Memorial Trophy ( Former- Professor,Chemistry Department, St.Thomas College,Thrissur)
BPO- K.Rajan-( S.S.A- B.R.C- Kodakara)
Prof.C.Raveendranath (M.L.A-Pudukad)
Prof.E.D.Jemmis( IISER- Trivandrum,Bhatnagar Winner)
Prof.T.K. Parasuraman ( Former- Professor,St.Thomas College,Thrissur)
Prof.P.C.Thomas ( Former Professor,St.Thomas College,Thrissur)
Dr.P.O.Jenson( Principal,St.Thomas College, Thrissur)
Winner-St.Thomas Higher Secondary School, Vallachira
Prof.K.P.Antony Memorial Trophy( Former- Professor,Chemistry Department,St.Thomas College,Thrissur)
Congratulation
Kum.Reeba Mary K.R
St.Thomas Higher Secondary School, Vallachira
Smt.Bessy.C.C
Principal,St.Thomas Higher Secondary School, Vallachira
Winner- C.J.M.A.Higher Secondary School,Varandarappilly
Prof.E.P.Joseph Memorial Trophy ( Former Professor,Chemistry Department ,St.Thomas College,Thrissur)
Congratulation
Kum.Risha.P.H
Prof.V. Achuthan Memorial Trophy ( Former Professor,Chemistry Department,St.Thomas College,Thrissur)
&
Kum.Shimo Irani
Prof.Varghese Pullokkaran Memorial Trophy ( Former Professor,Chemistry Department ,St.Thomas College,Thrissur)
C.J.M.A.Higher Secondary School,Varandarappilly
Smt.Reji.V.J
Principal,C.J.M.A. Higher Secondary School ,Varandarappilly
Professors, Department of Chemistry, St.Thomas College,Thrissur
എല്‍ പി അധ്യാപകര്‍ക്കുള്ള രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം
സര്‍വ ശിക്ഷ അഭിയാന്‍ , കൊടകര ബി . ആര്‍ .സി . യുടെ കൊടകര ബ്ലോക്കിലെ എല്‍ പി അധ്യാപകര്‍ക്കുള്ള രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം വ്യാഴാഴ്ച (22-12-11)ആരംഭിക്കും .ഒന്നാം ക്ളാസ്സ് അധ്യാപകര്‍ക്കാന് പരിശീലനം . രണ്ടാം ക്ളാസ്സിലെ അധ്യാപകര്‍ക്ക് ജനുവരി 3 നും(3-01-12), മൂന്നാം ക്ളാസ്സിലെ അധ്യാപകര്‍ക്ക് ജനുവരി 4 (4-01-12), നാലാം ക്ളാസ്സിലെ അധ്യാപകര്‍ക്ക് ജനുവരി 5 നും പരിശീലനം നല്‍കും.
PLACE- GLPS KODAKARA
BPO- K.RAJAN
രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍
സുസ്ഥിര പുതുക്കാട് വികസന സമിതി ,chemistry department St.Thomas college Thrissur, Kodakara block panchayath, Cherpu Block Panchayath, Iringalakkuda block panchayath, SSA BRC Kodakara എന്നിവയുമായി സഹകരിച്ചു കെമിസ്ട്രിയില്‍ ദേശിയ സെമിനാര്‍ നടത്തുന്നു . ഡിസംബര്‍ 26 - 2.30 p.m പുതുക്കാട് പഞ്ചായത്ത് ഹാളില്‍ prof. E.D Jemmis ( സുപ്രസിദ്ധ കെമിസ്ട്രി സയന്റിസ്റ്റ് - ഭട്നഗര്‍ ജേതാവ് ) ഉത്ഘാടനം നിര്‍വഹിക്കും .
BPO-K.RAJAN
ലോക വികലാംഗ ദിനം -ഡിസംബര്‍ 3
ലോക വികലാംഗ ദിനം കൊടകര BRC യുടെ നേതൃത്വത്തില്‍ ആചരിച്ചു. അലഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ - 3 നു രാവിലെ 9.30 നു പുതുക്കാട് എം.എല്‍ . എ . പ്രൊഫ .സി. രവീന്ദ്രനാഥ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു . കല്ലൂര്‍ ബാബു ( ജില്ല പഞ്ചായത്ത് മെമ്പര്‍ ), ടി.വി .ഉണ്ണികൃഷ്ണന്‍ ( പ്രസിഡന്റ് , അലഗപ്പനഗര്‍ പഞ്ചായത്ത് ), K .രാജന്‍ (BPO- SSA BRC Kodakara) എന്നിവര്‍ പങ്കെടുത്തു .
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുമായി കലാപരിപാടികളില്‍
കൊടകര BPO- K.രാജന്‍ , ശിവന്‍ നെന്മ്നിക്കര എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
L.P അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം -
സര്‍വശിക്ഷ അഭിയാന്‍ കൊടകര ബര്‍ക് യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് L.P അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു .കൊടകര Govt. L.P School ഇല്‍ നടക്കുന്ന പരിശീലന തിയ്യതികള്‍ നവംബര്‍ - 30 ഒന്നാം ക്ളാസ്- ഡിസംബര്‍ - ഒന്ന് - രണ്ടാം ക്ളാസ് ,ഡിസംബര്‍ 2 - മുന്നാം ക്ളാസ് ,ഡിസംബര്‍ - 6 - നാലാം ക്ളാസ് .L.P ഇംഗ്ലീഷ് അധ്യാപകര്‍ പങ്കെടുക്കുക .
BPO- K.RAJAN
മലയോരത്ത് നിന്ന് കടലോരതേക്ക്
സര്‍വ ശിക്ഷ അഭിയാന്‍ കൊടകര BRC യുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് ലോക വികലാഗ ദിനത്തിന്റെ ഭാഗമായി ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് കുട്ടികളെ പങ്കെടുപിച്ചു കൊണ്ട് ഉല്ലാസയാത്ര സങ്കടിപ്പിച്ചു. തളിക്കുളം സ്നേഹതീരം , ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട . തൃശൂര്‍ പാര്‍ക്ക് എന്നിവയായിരുന്നു സ്ഥലങ്ങള്‍ .നവംബര്‍ 29 സങ്കടിപ്പിച്ച യാത്രയില്‍ വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു.
BPO- SSA BRC KODAKARA- K.RAJAN
BPO- SSA BRC KODAKARA- K.RAJAN
SSA BRC kodakara Thaikondo Training for Girls students of 7 Panchayth being 26-11-2011- Saturday at 9 a.m , GHSS Kodakara
Inauguration By B.D.Devassy ( M.L.A- Chalakkudy)
Presiding By Mini Dasan ( President - Kodakara Grama panchayath )
Ensure your children participation this programme.
Invite you to the Inaugural Function
Thank You
BPO- K.Rajan
ഉത്ഘാടനം - B.D.Devassy ( M.L.A- Chalakkudy)
അധ്യക്ഷ -മിനി ദാസന്‍ ( President - Kodakara Grama Panchayath)
മുഖ്യാതിഥി - അജിത രാധാകൃഷ്ണന്‍ ( Member District panchayath,Thrissur)
Training
ത്രിദിന മാധ്യമ വിചാര സഹവാസ ശില്പശാല - Govt .ഹയര്‍ സെക്കന്ററി സ്കൂളില്‍ സെപ്റ്റംബര്‍ 23 , 24 , 25 തിയ്യതികളില്‍ നടന്നു. ശില്പശാല യുടെ ഭാഗമായി പത്ര മാധ്യമങ്ങളിലെയും ദ്രിശ്യ മാധ്യമങ്ങളിലെയും പ്രമുഖ വ്യക്തികള്‍ ക്ളാസ്സുകള്‍ എടുത്തു. ശില്പശാല യുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും മാതൃഭൂമി പ്രസ്സ് സന്ദര്‍ശിച്ചു . വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ദി ട്രുത്ത് എന്നാ പത്രത്തിന്റെ വിതരണം ബഹുമാനപെട്ട പുതുക്കാട് എം.എല്‍ . എ . പ്രൊഫ . സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ചാലക്കുടി AEO M .R .വിനോദ്കുമാര്‍ നിര്‍വഹിച്ചു.
സര്‍വ ശിക്ഷ അഭിയാന്‍ (SSA) കൊടകര BRC യുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നടന്ന അവധിക്കാല അധ്യാപക പരിശീലന ക്ളാസുകള്‍
ശാസ്ത്ര ശില്പശാല - SSA BRC കൊടകര , കൊച്ചിന്‍ യുനിവേര്സിടി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(കുസാറ്റ്) , ഗലീലിയോ സെന്റെര്‍ Govt . school ചെമ്പുചിറ എന്നിവയുടെ സഹകരണത്തോടെ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. Telescope നിര്‍മാണം , വാനനിരീക്ഷണം എന്നിവയും കുസാറ്റിലെ അധ്യാപകരും , ഗവേഷണ വിദ്യാര്‍ത്ഥികളും സെമിനാറുകള്‍ അവതരിപ്പിച്ചു
ത്രിദിന നാടക സഹവാസ ക്യാമ്പ് - മാനവം -2010
സര്‍വശിക്ഷ അഭിയാന്‍ കൊടകര BRC യുടെയും നെന്മ്നിക്കര ഗ്രാമ പഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപിച്ച ത്രിദിന നാടക സഹവാസ ക്യാമ്പ് സിനിമ - നാടക പ്രവര്‍ത്തകന്‍ നന്ദകിഷോര്‍ ഉത്ഘാടനം ചെയ്തു.അന്തരിച്ച നാടക പ്രവര്‍ത്തകന്‍ ജോസ് ചിറമേല്‍ സ്മരണാര്‍ത്ഥം ആണ് ക്യാമ്പ് സഘടിപിച്ചത് . BPO K .രാജന്‍ അധ്യക്ഷനായിരുന്നു . പ്രധാന അദ്ധ്യാപിക സിന്ധു മേനോന്‍ , ശിവന്‍ നെന്മ്നിക്കര എന്നിവര്‍ പങ്കെടുത്തു .