അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി കൊടകര BRC കുട്ടികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിന്റെയും പഠന ക്ളാസ്സുകള്‍ എന്നിവയെ കുറിച്ച് തീരുമാനിക്കുന്നതിനായി ഹയര്‍ സെക്കന്ററി പ്രധാന അധ്യാപകരുടെയും രസതന്ത്ര ടീച്ചര്‍മാരുടെയും ആലോചന യോഗം പ്രൊഫ. സി .രവീന്ദ്രനാഥ് ( എം. എല്‍ . എ- പുതുക്കാട് ) നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആക്കാന്‍ തീരുമാനിച്ചു (LCD, Computer, Net facilities)
No comments:
Post a Comment