സര്‍,
ഒക്ടോ.2മുതല്‍ വിദ്യാലയങ്ങളില്‍ ആരംഭിക്കേണ്ട ശുചിത്വ വാരാചരണ പരിപാടിയുടെ ബ്രോഷേര്‍ ഇതോടൊപ്പം അയക്കുന്നു.ഇതുമായി ബന്ധപെട്ട നിര്‍ദേശങ്ങള്‍ AEO -DEO OFFICE വഴി ലഭിചിരിക്കുമല്ലോ! ഇതില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു നാളെ തന്നെ നടപ്പില്‍ വരുത്തണം.
ഈ അറിയിപ്പിന് ഇപ്പോള്‍ തന്നെ ലഭിച്ചതായി REPLY നല്‍കണം.വാരാചരണത്തിന് ശേഷം നിര്‍ബന്ധമായും ബി..ആര്‍.സി.യില്‍ റിപ്പോര്‍ട്ട് നല്‍കണം.ഈ ബ്രോഷറിന്റെ ഹാര്‍ഡ് കോപി ബി.ആര്‍.സി.യില്‍ നിന്ന് വാങ്ങണം
-ബി.പി.ഒ.
No comments:
Post a Comment