അറിയിപ്പ്
സര്‍, ജൂലൈ രണ്ടിലെ ഏകദിന പ്രധാന അധ്യാപക പരിശീലനത്തിന്റെ MESS ALLOWANCE
ബി..ആര്‍.സി യില്‍ നിന്ന് ഉടനെ വാങ്ങണം എന്ന് താല്‍പര്യപെടുന്നു.
PTA /SMC ,MPTA പൊതുയോഗം ഇനിയും നടത്താത്ത വിദ്യാലയങ്ങള്‍ ജൂലൈ 31 നു മുന്‍പ് നടത്തി ഭാരവാഹികളുടെ പേര്,മേല്‍വിലാസം,ഫോണ്‍ നമ്പര്‍ സഹിതം ബി.ആര്‍.സിയില്‍ ഉടന്‍ നല്‍കണം.
ടീച്ചര്‍ ഗ്രാന്റ് ഒഴികെയുള്ള എല്ലാ ഗ്രാന്റുകളും2012 ജൂലൈ 31 നകം വിനിയോഗം നടത്തി
PTA/SMC പ്രസിഡന്റ് ഉം എച്.എമ്മും ഒപ്പിട്ടു സെറ്റില് ചെയ്യണമെന്നു അറിയിക്കുന്നു.
-കെ.രാജന്‍,ബി.പി.ഒ.
No comments:
Post a Comment