അറിയിപ്പ്/വാര്‍ത്ത
സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി പഠനം രസകരവും കൂടുതല്‍ ഫലപ്രദവുമാക്കുന്നതിനായി
എല്ലാ വിദ്യാലയങ്ങളിലും ഹിന്ദി-ഉത്സവ് സംഘടിപ്പിക്കുന്നു.അതിന്‍റെ ഭാഗമായി ഹിന്ദി അധ്യാപകര്‍ക്കുള്ള ഏകദിനപരിശീ ലനം ജൂലൈ 26 നു വ്യാഴാഴ്ച കൊടകര ഗവ.നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍.
എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഹിന്ദി അധ്യാപകരുടെ പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തണം .
-കെ.രാജന്‍ ,ബി.പി.ഒ
No comments:
Post a Comment