എല്ലാ പ്രധാന അധ്യാപകര്‍ക്കും.
സര്‍,
നമ്മുടെ വിദ്യാലയങ്ങള്‍ ശക്തിപെടുതുന്ന്തിനു രക്ഷിതാക്കളുടെ സഹകരണം അത്യാവശ്യം
ആണല്ലോ!
അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷ അഭിയാനും
ചേര്‍ന്ന് ഓരോ വിദ്യാലയത്തില്‍ നിന്നും ആറു രക്ഷിതാക്കള്‍ക്ക് വീതം പരിശീലനം നല്‍കുന്നു. ജൂലായ് 9 ,10 തിയ്യതികളില്‍
(പി.ടി.എ.-എം.പി.ടി.എ.പ്രസിടെണ് ട്,വൈസ് പ്രസിടെണ്ട്മാര്‍ ഉള്‍പ്പടെ).അവരുടെ പങ്കാളിത്തം
ഉറപ്പു വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-കെ.രാജന്‍,ബി.പി.ഒ.
No comments:
Post a Comment