അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Wednesday, 25 July 2012


അറിയിപ്പ്/വാര്‍ത്ത 

സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി പഠനം രസകരവും കൂടുതല്‍ ഫലപ്രദവുമാക്കുന്നതിനായി
എല്ലാ വിദ്യാലയങ്ങളിലും ഹിന്ദി-ഉത്സവ് സംഘടിപ്പിക്കുന്നു.അതിന്‍റെ ഭാഗമായി ഹിന്ദി അധ്യാപകര്‍ക്കുള്ള ഏകദിനപരിശീലനം ജൂലൈ 26  നു വ്യാഴാഴ്ച കൊടകര ഗവ.നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍.
 എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഹിന്ദി അധ്യാപകരുടെ പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തണം .

-കെ.രാജന്‍ ,ബി.പി.ഒ

Monday, 23 July 2012

എല്ലാ പ്രധാന അധ്യാപകര്‍ക്കും,
എല്ലാ എസ്.എസ്.എ.ഗ്രാന്റുകളും(ടീച്ചര്‍ ഗ്രാന്റ് ഒഴികെ)  31 / 7 / 2012   നു മുന്‍പ് 
വിനിയോഗം നടത്തി യു.സി.സര്‍ട്ടിഫിക്കറ്റ് ബി.ആര്‍.സിയില്‍ എത്തിക്കണമെന്ന് വീണ്ടും അറിയിക്കുന്നു.
(ഇനിയോരരിയിപ്പ ഉണ്ടാകുന്നതല്ല)
ടീച്ചര്‍ ഗ്രാന്റ് കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരമാണ് തന്നിരിക്കുന്നത്.കൂടുതലുണ്ടെങ്കില്‍ ഉടന്‍ ബി.ആര്‍.സിയില്‍ തിരിച്ചടച്ചു രശീതി വാങ്ങണം).

എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും നല്‍കിയ UNIFORM ഗ്രാന്റ് പ്രകാരം യുണിഫോം വിതരണം ചെയ്യാത്തവര്‍ ഉടനെ ബി.പി.ഒ നെ വിളിക്കണം.

-കെ.രാജന്‍,ബി.പി.ഒ.

Tuesday, 17 July 2012


അറിയിപ്പ് 
സര്‍,
         ജൂലൈ രണ്ടിലെ ഏകദിന പ്രധാന അധ്യാപക പരിശീലനത്തിന്റെ MESS ALLOWANCE 
         ബി..ആര്‍.സി യില്‍ നിന്ന് ഉടനെ വാങ്ങണം എന്ന് താല്‍പര്യപെടുന്നു.

PTA /SMC ,MPTA പൊതുയോഗം ഇനിയും നടത്താത്ത വിദ്യാലയങ്ങള്‍ ജൂലൈ 31 നു മുന്‍പ് നടത്തി ഭാരവാഹികളുടെ പേര്,മേല്‍വിലാസം,ഫോണ്‍ നമ്പര്‍ സഹിതം ബി.ആര്‍.സിയില്‍ ഉടന്‍ നല്‍കണം.

ടീച്ചര്‍ ഗ്രാന്റ് ഒഴികെയുള്ള എല്ലാ ഗ്രാന്റുകളും2012 ജൂലൈ  31 നകം വിനിയോഗം നടത്തി
 PTA/SMC പ്രസിഡന്റ്‌ ഉം എച്.എമ്മും  ഒപ്പിട്ടു സെറ്റില് ചെയ്യണമെന്നു അറിയിക്കുന്നു.

-കെ.രാജന്‍,ബി.പി.ഒ.

Friday, 6 July 2012


എല്ലാ പ്രധാന അധ്യാപകര്‍ക്കും.
സര്‍,
നമ്മുടെ വിദ്യാലയങ്ങള്‍ ശക്തിപെടുതുന്ന്തിനു രക്ഷിതാക്കളുടെ സഹകരണം അത്യാവശ്യം 
ആണല്ലോ!
അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷ അഭിയാനും
ചേര്‍ന്ന് ഓരോ വിദ്യാലയത്തില്‍ നിന്നും ആറു രക്ഷിതാക്കള്‍ക്ക് വീതം പരിശീലനം നല്‍കുന്നു. ജൂലായ്‌ 9 ,10 തിയ്യതികളില്‍ 
(പി.ടി.എ.-എം.പി.ടി.എ.പ്രസിടെണ്ട്,വൈസ് പ്രസിടെണ്ട്മാര്‍  ഉള്‍പ്പടെ).അവരുടെ പങ്കാളിത്തം 
ഉറപ്പു വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


-കെ.രാജന്‍,ബി.പി..
Thank You .Visit Again.