അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Monday 24 September 2012


അഭിനന്ദന  യോഗം 
സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ കോടാലി ഗവ.സ്കൂളിലെ  പ്രധാന അദ്ധ്യാപകന്‍  A .Y .മോഹന്‍ദാസ്‌ നെ അഭിനടിക്കാന്‍ കൊടകര ബ്ലോക്കിലെ പ്രധാന അധ്യാപകരുടെ അനുമോദന യോഗം 
 28 /09 /12 വെള്ളിയാഴ്ച രാവിലെ 10 .30 നു കോടാലി ഗവ.എല്‍.പി.സ്കൂളില്‍ ചേരുന്നു.
  കോടാലി ഗവ.സ്കൂളിലെ  പ്രധാന അദ്ധ്യാപകന്‍  A .Y .മോഹന്‍ദാസ്‌ വിദ്യാലയത്തില്‍ വരുത്തിയ മികവു നേരില്‍ കാണുന്നതിനും ഓരോ വിദ്യാലയത്തിനും യോജിച്ച മികവു പദ്ധതി രൂപികരിക്കാനും ഈ യോഗം ഉദ്ദേശിക്കുന്നു.ഓരോ വിദ്യാലയത്തിലും വിദ്യാലയതിന്റെതായ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ ഉദ്ധെശിക്കുന്നതുമായ തനതു പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രധാന അധ്യാപകര്‍   പങ്കുവെക്കും.
MLA , AEO -DEO മാര്‍,DIET പ്രിന്‍സിപ്പല്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

-കെ .രാജന്‍,ബി.പി.ഒ.

No comments:

Post a Comment

Thank You .Visit Again.