അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Monday 30 January 2012

അമ്മമാരുടെ രചനകള്‍ ക്ഷണിക്കുന്നു

അമ്മമാരുടെ രചനകള്‍ ക്ഷണിക്കുന്നു 
SSA- BRC Kodakarayude  പൊതു വിദ്യാലയ ശക്തീകരനതിനയുള്ള അമ്മ വായന  പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സംഘടിപിച്ച ശില്പശാലയില്‍ രൂപപെട്ട  രചനകള്‍ പുസ്തകമാക്കുന്നു . എല്ലാ വിദ്യലയങ്ങളിലെയും അമ്മമാരുടെ രചനകള്‍ February 6 നു മുന്‍പ് പ്രധാന അധ്യപകയുടെ സാക്ഷിപത്രതോടെ kodakara BRC യിലേക്ക് അയക്കുക 
Address
BPO
SSA -BRC- Kodakara
G.V.H.S.S 
Puthukad
Pin- 680301


സ്നേഹപൂര്‍വ്വം 
k. രാജന്‍ -BPO - SSA- BRC- Kodakara

Wednesday 25 January 2012

HAPPY REPUBLIC DAY


ജയ്‌ ഹിന്ദ്‌ 
K.Rajan ( BPO- SSA BRC KODKARA)



ത്യ്കൊണ്ടോ പരിശീലന സമാപനം

ത്യ്കൊണ്ടോ പരിശീലന സമാപനം 




ചാലക്കുടി എം. എല്‍ . എ  ബി . ഡി . ദേവസ്സി  ഉത്ഘാടനം നിര്‍വഹിച്ചു. 
പരിശീലം ലഭിച്ച പെണ്‍കുട്ടികളുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു. 
സ്നേഹപൂര്‍വ്വം 
K.Rajan- BPO- SSA BRC Kodakara

Thursday 19 January 2012

പഠന വീട് ( Govt. H.S- Mupliyam- ഗ്രാമീണ വായനശാല - മുപ്ളിയം

പഠന വീട് ( Govt. H.S- Mupliyam- ഗ്രാമീണ വായനശാല - മുപ്ളിയം
പഠനവീടിനുള്ള ധനസഹായം -പ്രധാന അദ്ധ്യാപിക ഉഷ ദേവി ടീച്ചര്‍ ചാലക്കുടി AEO Mr.M.R.Vonodkumar ഇല്‍ നിന്ന്  സ്വീകരിക്കുന്നു (Govt.H.S.Mupliyam). സമീപം K.Rajan ( BPO- SSA BRC Kodakara

Mr. Rajan Thachampilly ( Panchayath Member- Varandarappily Grama Panchayath)
 Mr.M.R.Vinodkumar( Chalakkudy - AEO)



Tuesday 17 January 2012

അറിയിപ്പ്


 അറിയിപ്പ് 

19/01/12 ONE DAY TEACHER  TRAINING TO UP-HS VIDYARANGAM CHARGE TEACHER AT GLPS KODAKARA

20/01/12 ONE DAY TRAINING TO HM & ONE TEACHER ON RTE AT ALAGAPPANAGER COMMUNITY HALL,AMBALLUR.

11/11/11 EXPENDITURE AMOUNT IS READY TO SUPPLY.Pls do bring seals on 20/01/12

K.RAJAN,BPO

Monday 9 January 2012

P.T.A President -പരിശീലനം

P.T.A - M.P.T.A- President മാര്‍ക്ക് -  ഏകദിന പരിശീലനം - ജനുവരി 12 - വ്യാഴം - പുതുക്കാട് പഞ്ചായത്ത്‌ ഹാളില്‍ .

Thank You .Visit Again.