അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Saturday 25 February 2012

കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കണം-എം.എല്‍.എ. രവീന്ദ്രനാഥ്


മാതൃഭൂമി  റിപ്പോര്‍ട്ട്‌ Posted on: 26 Feb 2012


മുപ്ലിയം: കാമ്പസ്സുകളെ പാഠപുസ്തകങ്ങളാക്കി മാറ്റുകയാണ് ഇ-ലേണിങ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു. ഇ-ലേണിങ് മണ്ഡലം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂള്‍ ക്ലാസ്സുകളും ഹൈടെക് ആക്കിയതിനു ശേഷമേ പദ്ധതി പൂര്‍ണ്ണതയിലെത്തൂ എന്നും എം.എല്‍.എ. പറഞ്ഞു. പദ്ധതി പ്രകാരം മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും എല്‍.സി.ഡി.പ്രൊജക്ടറും നല്‍കും. എല്ലാ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ക്കും ഇതു നല്‍കും. മുപ്ലിയം ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷാഹു ഹാജി മുഖ്യാതിഥിയായിരുന്നു. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍, ടി.ജി.ശങ്കരനാരായണന്‍, എസ്.എം. നൂര്‍ജഹാന്‍, കെ.എം. സോമസുധ, ഇ.എ.ഓമന, റോസമ്മ എബ്രഹാം, ബിന്ദു അശോകന്‍, പി.കെ. പ്രസാദ്, ടി.എസ്. ബൈജു, ടി.വി. ഉണ്ണികൃഷ്ണന്‍, പി.വി. രാജന്‍, വി.എസ്. ജോഷി, എന്നിവര്‍ പ്രസംഗിച്ചു.


Wednesday 22 February 2012

                                                                      WELCOME



Shri.P.K. ABDU RABB
 MINISTER FOR EDUCATION
KERALA


                                                                            THANK YOU
                                                           SSA - BRC- KODAKARA- THRISSUR

Tuesday 21 February 2012

E- Learning Mandalam Padhathi- മൂന്നാം ഘട്ടം ഉദ്ഘാടനം


E- Learning Mandalam Padhathi- മൂന്നാം ഘട്ടം ഉദ്ഘാടനം 


 എല്ലാ പ്രധാന അധ്യാപകര്‍ക്കും പ്രിന്സിപ്പല്‍മര്‍ക്കും,
  നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ നോട്ടീസ് ഇതോടൊപ്പം നിങ്ങളുടെ PTA -.MPTA പ്രസിടണ്ട് മാരെയും നിര്‍വാഹകസമിതി അങ്കങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കണം. അന്ന് GHSS   MUPLIYATH    വെച്ച് 1 30.നു എല്ലാ പ്രധാനാധ്യപകരുടെയും  യോഗം ഡി.ഡി.,ഡി.പി.ഒ.,എ.ഇ.ഒ.മാര്‍ പങ്കെടുക്കും.നമ്മുടെ ബി.ആര്‍.സി.യുടെ ഇനി പറയുന്ന തനതു പരിപാടികളും ഉത്ഘാടനം ചെയ്യുന്നുണ്ട്.
1. അഭിയാനം -വിദ്യാലയഗീതങ്ങള്‍ ഓഡിയോ സി.ഡി.
2.അഭിയാനം -സോവനീര്‍ -100 പേജ് 
3 .അഭിയാനം -ബ്ലോഗ്‌ 
4 .തുടങ്ങിയ നോടിസില്‍ പറയുന്ന പരിപാടികള്‍ നമുക്ക് വിജയിപ്പിക്കെണ്ടാതുണ്ട്...


സ്കൂളുകളില്‍ ഇനി പുതിയ പ്രാര്‍ത്ഥന ഗീതങ്ങള്‍ 

സ്കൂള്‍ അസംബ്ലികളില്‍ ഇനി പുതിയ പ്രാര്‍ത്ഥന ഗീതങ്ങള്‍ മുഴങ്ങും . സര്‍വ ശിക്ഷ കൊടകര ബി , ആര്‍ . സി  പ്രവര്‍ത്തകര്‍  പ്രാര്‍ത്ഥന ഗീതങ്ങള്‍ കൃത്യമായി ചിട്ടപെടുത്തി വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച 24- 02-12 - 2 നു മുപ്ലിയം ഗോവ്റ്റ് .ഹയര്‍ സെക്കന്ററി സ്കൂള്‍ . വിദ്യാഭ്യാസ മന്ത്രി പി . കെ . അബ്ദുറബ്  സിഡി പ്രകാശനം ചെയ്യും . സി . രവീന്ദ്രനാഥ്  ( എം. എല്‍ . എ ) അധ്യക്ഷത വഹിക്കും 
താങ്കളുടെ സാനിധ്യം അനിവാര്യമാണ് 

Thank You 
BPO- K.Rajan


അഭിയാനം സംഗീത സഭ - പ്രാര്‍ത്ഥന ഗീതങ്ങള്‍

അഭിയാനം സംഗീത സഭ - പ്രാര്‍ത്ഥന ഗീതങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്  വീഡിയോ കാണുക 


Thank You
K.RAJAN- BPO- SSA BRC KODAKARA

Thursday 9 February 2012

അറിയിപ്പ്

സര്‍,
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിടക്കള്‍ക്കുള്ള അവബോധ ക്ലാസ്സിന്റെ അറിയിപ്പ് ഇതിനകം ലഭിസിരിക്കുമല്ലോ! അതിന്റെ ബി.ആര്‍.സി.കലണ്ടര്‍ ഇതോടൊപ്പം അയക്കുന്നു.
മറ്റൊന്ന് നമ്മുടെ പ്രിപ്രയ്മരി കുട്ടികള്‍ക്ക് ചൂടുവള്ളം നല്കനായുള്ള കെട്ട്ലിനു ആയിരം രൂപ വീതം നല്‍കിയ  വിദ്യാലയങ്ങളും മറ്റു സൌകര്യങ്ങള്‍ നല്‍കിയ വിദ്യാലയങ്ങളും ...

-കെ.രാജന്‍,ബി.പി.ഒ.
                          BRC KODAKARA
IEDC PARENTAL AWARNESS  PROGRAMME CALENDER2012
SL NO VENUE DATE  TIME CHRGE OFFICER
1 AUPS THESERY + ST FX LPS VENDORE 9.02.12 11:00 AM     -RAINY , GLINDA
2 APHS ALAGAPPANAGAR +APLPS ALAGAPANAGAR 9.02.12 2:00 PM   -RAINY , GLINDA
3 GHSS KODAKARA + GNBHS KODAKARA 9.02.12 11:00 AM  -SINI , SHIBI ,PRIYA
4 ST DON BOSCO GHS KODAKARA 9.2.12 2:00 PM  -SINI , SHIBI ,PRIYA
5 ST MARYS HS CHENGALUR + GLPS CHENGALUR + ALPS 10.02.12 11:00 AM  -RAINY , GLINDA
6 GVHSS PUDUKKAD 10.02.12 2:00 PM     -RAINY , GLINDA
7 SKHS MATTATHUR + ST JOSEPHS UPS MATTATHUR 10.02.12 2:00 PM  -SINI , SHIBI ,PRIYA
8 GHSS MUPLIYAM 13.02.12 2:00 PM  -SINI , SHIBI ,PRIYA
9 AT ANTONYS LPS PUDUKAD + HS PUDUKKAD 14.02.12 11:00 AM  -RAINY , GLINDA
10 VLPS KALLUR 14.02.12 2:00 PM  -RAINY , GLINDA
11 CJMA HS VARANDARAPPILLY + ST ANTONY LPS VPLY 14.02.12 11:00 AM   -SINI , SHIBI ,PRIYA
12 JUPS NANDHIPULAM 14.2.12 2:00 PM  -SINI , SHIBI ,PRIYA
13 SNUPS POOKODE 15.02.12 11:00 AM  -RAINY , GLINDA
14 PCGHS VELLIKULANGARA 15.02.12 11:00 AM  -SINI , SHIBI ,PRIYA
15 GUPS VELLIKULANAGARA 15.02.12 2:00 PM  -SINI , SHIBI ,PRIYA
16 GLPS THRIKKUR + TPS HS THRIKKUR 16.02.12 11:00 AM  -RAINY , GLINDA
17 SUPS ALENGAD 16.02.12 2:00 PM  -RAINY , GLINDA
18 ST ANTONYS UPS PERAMBRA 16.02.12 12:00 AM  -SINI , SHIBI ,PRIYA
19 KVUPS MANAKULANGARA 16.02.12 2:00 PM  - SINI , SHIBI ,PRIYA
20 ST RAPHEL UPS KALLUR 17.02.12 11:00 AM  -RAINY , GLINDA
21 ST ANTONYS LPS KAVALLUR 17.02.12 2:00 PM   -RAINY , GLINDA
22 ST ANNS CLPS KOPLIPADAM 17.02.12 11:00 AM  -SINI , SHIBI ,PRIYA
23 GLPS KODALY 17.02.12 2:00 PM  -SINI , SHIBI ,PRIYA
24 PGMMLPS KALLAYI 28.02.12 2:00 PM  -RAINY , GLINDA
25 ST PIOUS XTH CPS VARANDARAPPILLY 28.02.12 11:00 AM  -SINI , SHIBI ,PRIYA
26 ALPS VELUPADAM 28.02.12 2:00 PM  -SINI , SHIBI ,PRIYA
27 ST THERECITAS UPS THALORE + DEEPTHI HS +LFLPS 29.02.12 11:00 AM  -RAINY , GLINDA
28 MKM CUPS NENMANIKKARA 29.02.12 2:00 PM  -RAINY , GLINDA
29 SNUPS MOOLAMKUDAM 29.02.12 11:00 AM  -SINI , SHIBI ,PRIYA
30 GLPS MATTATHUR  29.02.12 2:00 PM  -SINI , SHIBI ,PRIYA
SSA BRC KODAKARA
NUMBER OF WARD & ANGANWADI IN KODAKARA BLOCK
SL.NO NAME OF PANCHAYATH NO.OF WARD NO.OF ANGANWADI
1 ALAGAPPANAGAR 17 26
2 KODAKARA 19 32
3 MATTATHUR 23 48
4 NENMANIKKARA 15 20
5 PUDUKKAD 15 22
6 THRIKKUR 17 25
7 VARANDRAPPILLY 22 41
TOTAL 128 214

SSA BRC KODAKARA
PRE-PRIMARY (ECCE) -HOT WATER KETTLE
SL.NO NAME OF SCHOOL AMOUNT
1 APLPS ALAGAPPANAGAR 1000
2 ST.FRANCIS LPS VENDORE 1000
3 GLPS KODAKARA 1000
4 GWLPS PULIPPARAKKUNNU 1000
5 GUPS LOURDUPURAM 1000
6 GLPS THRIKKUR 1000
7 GHS KANNATTUPADAM 1000
8 GTS ECHIPPARA 1000
9 GUPS NANDIPULAM 1000
10 GHSS MUPLIYAM 1000
TOTAL 10000
IEDC RAMP & RAIL
1 GLPS KODAKARA 8000
2 GHS KANNATTUPADAM 8000
3 GNBHS KODAKARA 8000
4 GLPS CHENGALUR 8000
5 GHSS  MUPLIYAM 8000
TOTAL 40000
IEDC TOILET UP GRADATION
1 GLPS KODAKARA 25000
2 GHS KANNATTUPADAM 25000
3 GLPS CHENGALUR 25000
4 GLPS MATTATHUR 25000
5 GHSS  MUPLIYAM 25000
TOTAL 125000
MODEL PRE-PRIMARY
1 GUPS VELLIKULANGARA 20000
CIVIL WORK(ELECTRIFICATION)
1 GLPS KODAKARA 10000
2 GUPS NANDIPULAM 10000

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

തന്‍റെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കന്‍ എഴുതിയെന്നു കരുതുന്ന കത്ത് 
എല്ലാ അധ്യാപകരും തീര്‍ച്ചയായും വായിച്ചിരികേണ്ട ഒന്ന് 

BPO- K.Rajan

Monday 6 February 2012

NOTICE FROM SSA-BRC-KODAKARA


എല്ലാ  പ്രധാന അധ്യാപകരും പ്രിന്സിപല്‍മാരും
സര്‍,
പുതുക്കാട്   നിയമസഭാ മണ്ഡലത്തിലെ എല്ലാ ഹയെര്‍ സെക്കെന്റരി വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ്സ് മുറികളും കമ്പ്യൂട്ടര്‍/ലാപ്ടോപ് ,എല്‍.സി.ഡി.-പ്രൊജക്റ്റ്‌,ഇന്റര്‍നെറ്റ്‌,..എന്നീ സൌകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകള്‍ ആക്കുന്നതിന്‍റെ ഉത്ഘാടനം  24/02/2012വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നമ്മുടെ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ് നിര്‍വഹിക്കുന്നതാണ് .ജനപ്രതിനിധികളും ഡി.പി.ഐ.ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ പുതുക്കാട് മണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും എല്ലാ പ്രധാന അധ്യാപകരും പ്രിന്സിപല്‍മാരും നിര്‍ബന്ധമയും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .അതോടൊപ്പം 
എസ്.എസ്.എ.കൊടകര ബി.ആര്‍.സി യുടെ താഴെപറയുന്ന അഞ്ചു  തനതു പരിപാടികളുടെ ഉത്ഘാടനവും നടക്കും.
1."അഭിയാനം "സോവനീര്‍ പ്രകാശനം -100 പേജ് 
2."അഭിയാനം"ഓഡിയോ സി.ഡി.പ്രകാശനം-13 വിദ്യാലയ  ഗീതങ്ങള്‍   
3."അഭിയാനം" ബ്ലോഗ്‌ ഉത്ഘാടനം  
4.കൊടകര ബി.ആര്‍.സി.യിലെ വിവിധ ക്ലാസ്സ്‌/സബ്ജെക്റ്റ്  ആര്‍.പി.മാരെ ആദരിക്കല്‍.
5 . ശാരീരിക മാനസിക വെല്ലുവിളികളാല്‍ പരസഹായത്താല്‍ മാത്രം ജീവിക്കുന്ന 15 വയസ്സുവരെയും അതിനു മുകളിളുള്ളവരുടെയും സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാശനം (എസ്‌.എസ്‌.എ-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്കല്‍,സന്നദ്ധ സംഘടനകള്‍..പദ്ധതിരൂപികരണത്തിന് ഉപകരിക്കും വിധം)

മേല്‍ പരിപാടിയുടെ ആലോജനയോഗം 13/2/2012 തിങ്കളാഴ്ച  ഉച്ചതിരിഞ്ഞ് രണ്ടിന് GHSS  മുപ്ലിയത്ത് നടക്കുന്നു.താങ്കള്‍ എത്തിചെരണമെന്നു  അഭ്യര്‍ത്ഥിക്കുന്നു.എം.എല്‍.എ.പ്രൊഫ.സി.രവീന്ദ്രനാഥ് പങ്കെടുക്കും.

-കെ.രാജന്‍,ബി.പി.ഒ.
Thank You .Visit Again.