അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Wednesday 21 December 2011

എല്‍ പി അധ്യാപകര്‍ക്കുള്ള രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം

 സര്‍വ ശിക്ഷ അഭിയാന്‍ , കൊടകര  ബി . ആര്‍ .സി . യുടെ കൊടകര ബ്ലോക്കിലെ എല്‍ പി അധ്യാപകര്‍ക്കുള്ള  രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം വ്യാഴാഴ്ച (22-12-11)ആരംഭിക്കും .ഒന്നാം ക്ളാസ്സ് അധ്യാപകര്‍ക്കാന് പരിശീലനം . രണ്ടാം ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 3 നും(3-01-12), മൂന്നാം  ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 4 (4-01-12),   നാലാം   ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 5 നും പരിശീലനം നല്‍കും.


PLACE- GLPS KODAKARA

BPO- K.RAJAN

Sunday 18 December 2011

രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍

രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍
സുസ്ഥിര പുതുക്കാട് വികസന സമിതി ,chemistry department St.Thomas college Thrissur, Kodakara block panchayath, Cherpu Block Panchayath, Iringalakkuda block panchayath, SSA BRC Kodakara എന്നിവയുമായി സഹകരിച്ചു കെമിസ്ട്രിയില്‍ ദേശിയ സെമിനാര്‍ നടത്തുന്നു . ഡിസംബര്‍ 26 - 2.30 p.m പുതുക്കാട് പഞ്ചായത്ത് ഹാളില്‍ prof. E.D Jemmis ( സുപ്രസിദ്ധ കെമിസ്ട്രി സയന്റിസ്റ്റ് - ഭട്നഗര്‍ ജേതാവ് ) ഉത്ഘാടനം നിര്‍വഹിക്കും .


BPO-K.RAJAN

മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം

മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം 
പുതുക്കാട് St.Xaviers സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ആണ് ചുവര്‍ ചിത്രത്തിലൂടെ മുല്ലപെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചത്. സ്കൂളിലെ അധ്യാപകരും , രക്ഷകര്തക്കളുടെയും പൂര്‍ണ പിന്തുണ പരിപാടി വലിയ വിജയമാക്കി .



Friday 16 December 2011

SIR ISSAC NEWTON -Paper Online


Cambridge University Library is pleased to present the first items in its foundation of science collections. A selection from the papers of Sir Issac Newton . The library holds the most important and substantial collection of the Newtons Scientific and mathematical manuscripts and over the next few months  we intend to make most of newtons paper.


" PLATO IS MY FRIEND ARISTOTLE IS MY FRIEND ,BUT MY GREATEST FRIEND IS TRUTH"
SIR ISSAC NEWTON

Please visit the following link

BPO- K.RAJAN

രസതന്ത്ര പഠനം - രസകരമാക്കാന്‍ ചില പരീക്ഷണങ്ങള്‍

രസതന്ത്ര പഠനം - രസകരമാക്കാന്‍ ചില പരീക്ഷണങ്ങള്‍ 

Click the link below and view the video

( ZINC , Hydrochloric acid മായി റിയാക്റ്റ്‌ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു ??????)

(Co2 ഉണ്ടാകുന്നതു എങ്ങിനെ????)


Elephant Toothpaste ഉണ്ടാക്കുന്നത് എങ്ങിനെ ??????

പുക ഉണ്ടാക്കുന്നതെങ്ങിനെ ????????//

HOW to make invisible Ink?????

ഇനിയും നിങ്ങള്ക്ക് കണ്ടെത്താം ???????


BPO-K.RAJAN



Monday 12 December 2011

LUNAR ECLIPSE-2011

Lunar Eclipse- 10-12-2011
Time - 6.15-P.M to 9.45 P.M
Close view from Department of Physics, Cochin University of Science And Technology(CUSAT)
Cochin-22, Kerala





ലോക വികലാംഗ ദിനം -ഡിസംബര്‍ 3

ലോക വികലാംഗ ദിനം -ഡിസംബര്‍ 3
ലോക വികലാംഗ ദിനം കൊടകര BRC യുടെ നേതൃത്വത്തില്‍ ആചരിച്ചു. അലഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ - 3 നു രാവിലെ 9.30 നു പുതുക്കാട് എം.എല്‍ . എ . പ്രൊഫ .സി. രവീന്ദ്രനാഥ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം  ചെയ്തു . കല്ലൂര്‍ ബാബു ( ജില്ല പഞ്ചായത്ത് മെമ്പര്‍ ), ടി.വി .ഉണ്ണികൃഷ്ണന്‍ ( പ്രസിഡന്റ്‌ , അലഗപ്പനഗര്‍ പഞ്ചായത്ത് ), K .രാജന്‍ (BPO- SSA BRC Kodakara) എന്നിവര്‍ പങ്കെടുത്തു .
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുമായി കലാപരിപാടികളില്‍
കൊടകര BPO- K.രാജന്‍ , ശിവന്‍ നെന്മ്നിക്കര എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.




H.M - Conference

H.M - Conference-

SSA BRC കൊടകര യുടെ കീഴിലുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ മീറ്റിംഗ്  കൊടകര BRC യില്‍ 13-12-2011- രാവിലെ 10 നു നടക്കും .Half yearly exam paper വിതരണം നടത്തും.
Time Table





BPO- K.Rajan

Thursday 1 December 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി
ആധുനിക സാങ്കേതിക വിദ്യ  നേടി ചിറകുകള്‍ നേടിയെടുത്തു പാറിനടക്കുന്ന  ആധുനിക തലമുറയെ കാലുകള്‍ മന്നിലുരപ്പിക്കാന്‍ പ്രപ്തമാക്കുന്നതാണ് വിത്തും  കൈകോട്ടും പദ്ധതി
സുസ്ഥിര കൊടകര വികസന പദ്ധതി ( ഇന്ന് പുതുക്കാട് വികസന പദ്ധതി ) 2007 - VFPCK യുമായി സഹകരിച്ചു കൊണ്ട്  കൊടകര ബ്ലോക്കിലെ 42 വിദ്യാലയങ്ങളില്‍ ആരംഭിച്ച പദ്ധതി 2008 SSA തൃശൂര്‍ ജില്ലയില്‍ ആകെ 950 സ്കൂളില്‍ വ്യപിപിച്ച പദ്ധതിയാണിത് .
ഈ പേര് വന്നത്  വൈലോപ്പിള്ളി കവിതയില്‍ നിന്നും ആകാശവാണി  തൃശൂര്‍ നിലയത്തില്‍ മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷിക പരുപാടിയില്‍ നിന്നും ആണ്.
പേര് സൂചിപിക്കുന്നത് പോലെ തന്നെ പച്ചക്കറി വിത്തും പ്രതീകാത്മകമായി ഒരു  കൈകോട്ടും വിദ്യാലയങ്ങള്‍ക്കു നല്‍കുന്ന വിശാലമായ മാനമുള്ള പദ്ധതി.
" സൗഭാഗ്യം വേണമോ  സന്തുഷ്ടി  വേണമോ
വേണമെങ്കില്‍ കര്‍ഷകജീവിതം  പ്രത്വ്യധരിക്ക നാം
കാലനുകൂല സംസ്കാരപൂരവം "
എന്ന വള്ളത്തോളിന്റെ  കാവ്യസരം ആണ് ഇതിന്റെ പ്രചോദനം .


BPO- SSA BRC KODAKARA- K.RAJAN



മലയോരത്ത് നിന്ന് കടലോരതേക്ക്


മലയോരത്ത് നിന്ന് കടലോരതേക്ക്
സര്‍വ ശിക്ഷ  അഭിയാന്‍ കൊടകര BRC യുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് ലോക വികലാഗ ദിനത്തിന്റെ ഭാഗമായി  ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത്  കുട്ടികളെ പങ്കെടുപിച്ചു കൊണ്ട് ഉല്ലാസയാത്ര സങ്കടിപ്പിച്ചു. തളിക്കുളം സ്നേഹതീരം , ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട . തൃശൂര്‍ പാര്‍ക്ക്‌  എന്നിവയായിരുന്നു സ്ഥലങ്ങള്‍ .നവംബര്‍ 29 സങ്കടിപ്പിച്ച യാത്രയില്‍  വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു.

BPO- SSA BRC KODAKARA- K.RAJAN





Tuesday 29 November 2011

L.P അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം -


സര്‍വശിക്ഷ അഭിയാന്‍ കൊടകര ബര്‍ക് യുടെ നേതൃത്വത്തില്‍  ഇംഗ്ലീഷ്  L.P  അധ്യാപകര്‍ക്ക്  പരിശീലനം നല്‍കുന്നു .കൊടകര Govt. L.P School ഇല്‍ നടക്കുന്ന പരിശീലന തിയ്യതികള്‍ നവംബര്‍ - 30 ഒന്നാം ക്ളാസ്- ഡിസംബര്‍ - ഒന്ന് - രണ്ടാം ക്ളാസ് ,ഡിസംബര്‍ 2 - മുന്നാം ക്ളാസ് ,ഡിസംബര്‍ - 6 - നാലാം ക്ളാസ് .L.P ഇംഗ്ലീഷ് അധ്യാപകര്‍ പങ്കെടുക്കുക .

Monday 28 November 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി-രസതന്ത്ര വര്‍ഷാചരണം

സുസ്ഥിര പുതുക്കാട് വികസന സമിതിയുടെ ആഭിമുഖത്തില്‍ രസതന്ത്ര വര്‍ഷാചരണം പുതുക്കാട് മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു . ഡിസംബര്‍  7 നു അലഗപ്പനഗര്‍ പഞ്ചായത്ത്‌  കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 : 30 
സ്കൂള്‍ തലത്തിലെ പ്രസംഗ മത്സര വിഷയം - രസതന്ത്രം നിത്യ ജീവിതത്തില്‍ 
ബ്ലോക്ക്‌ തലം - രസതന്ത്രവും രസതന്ത്രഞ്ഞരും






സുസ്ഥിര വികസന സമിതിക്കുവേണ്ടി 
BPO- K.Rajan

Friday 25 November 2011

പഠന വീട്

പഠന വീട് 
കൊടകര SSA BRC യുടെ കീഴില്‍ 7  പഞ്ചായത്തുകളില്‍ ഓരോ പഠനവീട് ഉണ്ട്. വീട്ടില്‍ പഠന സാഹചര്യം ഇല്ലാത്ത കുട്ടികള്‍ക്കാണ് പഠനവീട്  പ്രധാനമായി സഹായമാകുന്നത്. കുട്ടികള്‍ക്ക് ശബ്ദ താരാവലി ,English , Hindi  എന്നീ  dictionary നല്‍കുന്നു .


District Program officer- C.Subramanian & K.K.Suresh


Thursday 24 November 2011

തൈകൊണ്ടോ പരിശീലനം

SSA BRC kodakara Thaikondo Training  for Girls students of  7 Panchayth being 26-11-2011- Saturday at 9 a.m , GHSS Kodakara
Inauguration By B.D.Devassy ( M.L.A- Chalakkudy)
Presiding By Mini Dasan ( President - Kodakara Grama panchayath )
Ensure your children  participation this programme.
Invite you to the Inaugural Function
Thank You
BPO- K.Rajan

ഉത്ഘാടനം - B.D.Devassy ( M.L.A- Chalakkudy)

അധ്യക്ഷ -മിനി ദാസന്‍ ( President - Kodakara Grama Panchayath)


മുഖ്യാതിഥി - അജിത രാധാകൃഷ്ണന്‍ ( Member District panchayath,Thrissur)



Training

Sunday 20 November 2011

Invitation from Prof.C.Raveendranath ( Puthukkad M.L.A)



അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി കൊടകര BRC കുട്ടികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിന്റെയും പഠന ക്ളാസ്സുകള്‍ എന്നിവയെ കുറിച്ച് തീരുമാനിക്കുന്നതിനായി ഹയര്‍  സെക്കന്ററി പ്രധാന അധ്യാപകരുടെയും രസതന്ത്ര ടീച്ചര്‍മാരുടെയും ആലോചന യോഗം പ്രൊഫ. സി .രവീന്ദ്രനാഥ് ( എം. എല്‍ . എ- പുതുക്കാട് ) നേതൃത്വത്തില്‍  ബ്ലോക്ക്‌  പഞ്ചായത്ത്‌ ഹാളില്‍ നടന്നു. യോഗത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്മാര്‍ട്ട്‌ ക്ലാസുകള്‍ ആക്കാന്‍ തീരുമാനിച്ചു (LCD, Computer, Net facilities)

Friday 4 November 2011

ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരഘോഷം

ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി  വായനവാരഘോഷം ( ജൂണ്‍ 19 -26 )

വേദി- G .H .S . S  മുപ്ളിയം


Tuesday 1 November 2011

E- learning മണ്ഡലം

സുസ്ഥിര കൊടകര വികസന പദ്ധതി- E- learning മണ്ഡലം  പ്രഖ്യാപനം- ഒന്നാം ഘട്ടം പൂര്ത്തികരണവും രണ്ടാം ഘട്ടത്തിന്റെ ആരംഭവും - 
SSA കൊടകര  BRC 



Monday 31 October 2011

പ്രവേശനോത്സവം

    സര്‍വ ശിക്ഷ  അഭിയാന്‍ (SSA) കൊടകര  BRC   യുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോത്സവങ്ങള്‍


Saturday 29 October 2011

അഭിയാനം

അഭിയാനം എന്നാല്‍ അഭിമാനകരമായ യാത്ര എന്നാണ് അര്‍ത്ഥം.കേന്ദ്രാവിഷ്കൃത പദ്ധതിയായ സര്‍വശിക്ഷാ അഭിയാന്റെ (SSA) ബ്ലോക്ക്‌  റിസൌഴ്സ് സെന്‍റെര്‍ ( BRC ) കൊടകര ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2006 ഏപ്രില്‍ ഒന്നിന് ആണ്. പുതുക്കാട് Govt .V .H .S .സ്കൂളിനു  അകത്താണ് BRC യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് .


ഏഴു  ഗ്രാമ പഞ്ചായത്തുകളാണ് കൊടകര ബ്ലോക്കില്‍ ഉള്ളത് - അളഗപ്പനഗര്‍,കൊടകര , മറ്റത്തൂര്‍ ,നെന്മനിക്കര,പുതുക്കാട് ,തൃക്കൂര്‍ ,വരന്തരരപ്പിളി .59  വിദ്യാലയങ്ങള്‍ ആണ്‌ കൊടകര BRC യുടെ പരിധിയില്‍  വരുന്നത് ( H S -17  , U P  -17  , L  P - 25  ) . ഈ വിദ്യാലയങ്ങള്‍ മൂന്ന് ഉപജില്ല ( ചേര്‍പ്പ്‌ , ചാലക്കുടി , ഇരിങ്ങാലക്കുട  ) വിദ്യാഭ്യാസ ഓഫീസറുടെ ( AEO ) കീഴിലും രണട് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ  ( DEO ) കീഴിലും വരുന്നവയാണ് .

കൊടകര നിയമസഭ മണ്ഡലം ഇപ്പോള്‍ പുതുക്കാട് നിയമസഭ മണ്ഡലം ആണ്‌ .എം. എല്‍ .എ  വിദ്യാഭ്യാസ വിദഗ്ദന്‍ കൂടിയായ പ്രിയങ്കരനായ പ്രൊഫ: സി . രവീന്ദ്രനാഥ് ആണ് .സുസ്ഥിര വികസന പദ്ധതിയാല്‍ കേരളം ആകെ അറിയപ്പെടുന്ന  വികസന നായകനാണ് അദ്ദേഹം .അഞ്ചു വര്ഷം കൊണ്ടു  LP ഉള്‍പെടെ ഉള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും , 42  വിദ്യാലയങ്ങള്‍ക്കു  LCD  പ്രോജെക്ടരും നല്‍കി കേരളത്തിലെ തന്നെ  എം. എല്‍ . എ മാരില്‍ മുന്പനാണ് .







ഊര്ജ പാര്‍ക്ക്‌ ( ENERGY  Park  ), ജൈവ വൈവിധ്യ പാര്‍ക്ക്‌ ( Bio -diversity Park ) എന്നിവ 2007 ല്‍ തന്നെ വിദ്യാലയങ്ങളില്‍ ആരംഭിച്ച് ശ്രദ്ധേയനായ എം. എല്‍. എ  ആണ്.കേരളത്തില്‍ തന്നെ ആദ്യമായി  സര്‍കാരിന്റെ സഹായത്തോടു കൂടി ഒരു ഓട്ടിസം പാര്‍ക്ക്‌ ചെങ്ങാലൂര്‍ Govt LP  സ്കൂളില്‍  സുസ്ഥിര പദ്ധതിയുടെ കീഴില്‍ പണി പൂര്‍ത്തിയായി വരികയാണ്‌ .


Thank You .Visit Again.