അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Wednesday 30 May 2012

സ്നേഹം നിറഞ്ഞ അധ്യാപകരെ വിദ്യാര്‍ത്ഥികളെ,

സ്നേഹം  നിറഞ്ഞ അധ്യാപകരെ  വിദ്യാര്‍ത്ഥികളെ,

 എല്ലാവരും പുതിയ  വിദ്യാഭ്യാസ  കാലത്തിനു തുടക്കം കുറിക്കാന്‍ തയ്യരയികൊണ്ടിരിക്കുകയാണ്
കഴിഞ്ഞ  കാലഘടത്തില്‍  വളരെ നല്ല  പ്രവര്‍ത്തന  മികവു നമുക്ക്  നേടാന്‍ ആയിട്ടുണ്ട്  . വിദ്യാഭാസത്തിന്റെ  ലക്‌ഷ്യം 
1 ) ഗുണമേന്മയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ അവകാശം 

2 ) പ്രകൃതിയോടു കൂടുതല്‍ അടുക്കാനുള്ള  പ്രവര്‍ത്തന  രീതികള്‍ നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്  വളരെ പ്രധാനപെട്ടതാണ്  

3 ) ക്യാബസുകള്‍  നല്ല  പാഠ പുസ്തകങ്ങള്‍ ആകണം 



വിജയാശംസകള്‍  നേര്നുകൊണ്ട്
സ്നേഹപൂര്‍വ്വം  നിങ്ങളുടെ  സ്വന്തം  രവീന്ദ്രന്‍ മാഷ് 



സ്നേഹപൂര്‍വ്വം 
പ്രൊഫ . സി. രവീന്ദ്രനാഥ്  ( എം. എല്‍ . എ  ) & സുസ്ഥിര  ടീം 

പ്രവേശനോത്സവം 2012- SSA BRC KODAKARA

പ്രവേശനോത്സവം 2012








Tuesday 22 May 2012

മികച്ച വിജയംനേടിയ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!
  എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയ പ്രിന്സിപല്മാര്‍ക്കും
സര്‍,
പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ 
മികച്ച വിജയംനേടിയ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പത്താം ക്ലാസ്സിലും വി.എച്.സി.യിലും നൂറു ശതമാനം വിജയം നേടിയ പുതുക്കാട് 
  ഗവ.വോക്കഷണേല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയ
 ,ഒരു വിദ്യാര്‍ഥിയുടെ പരാജയം കൊണ്ട് നൂറു ശതമാനം നഷ്ടപെട്ട വിദ്യാലയങ്ങള്‍,   90ശതമാനത്തില്‍ മീതെ വിജയം വരിച്ച മറ്റു വിദ്യാലയങ്ങള്‍..... എല്ലാ വിജയങ്ങളും ശ്രദ്ധേയങ്ങളും  അഭിനന്ദനീയവുമാണ് .
എല്ലാ വിദ്യാലയങ്ങളിലും നേരില്‍ വന്നു നിങ്ങളെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.
ഉടനെ നിങ്ങളുടെ വിദ്യാലയത്തിലും ഞാനെത്തും.
പ്രിസിപല്മാര്‍,സഹപ്രവര്‍ത്തകരാ
യ അധ്യാപകര്‍ ,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍ എല്ലാവരെയും ഞാന്‍ സുസ്ഥിര പുതുക്കാട് വികസന സമിതിക്ക് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു.എന്‍റെ സന്തോഷം നിങ്ങളെ അറിയിക്കുന്നു..
സസ്നേഹം,
നിങ്ങളുടെ,
                                      C.RAVEENDRANATH MLA
Thank You .Visit Again.