അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Wednesday 21 December 2011

എല്‍ പി അധ്യാപകര്‍ക്കുള്ള രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം

 സര്‍വ ശിക്ഷ അഭിയാന്‍ , കൊടകര  ബി . ആര്‍ .സി . യുടെ കൊടകര ബ്ലോക്കിലെ എല്‍ പി അധ്യാപകര്‍ക്കുള്ള  രണ്ടാം ഘട്ടം ഇംഗ്ലീഷ് പരിശീലനം വ്യാഴാഴ്ച (22-12-11)ആരംഭിക്കും .ഒന്നാം ക്ളാസ്സ് അധ്യാപകര്‍ക്കാന് പരിശീലനം . രണ്ടാം ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 3 നും(3-01-12), മൂന്നാം  ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 4 (4-01-12),   നാലാം   ക്ളാസ്സിലെ അധ്യാപകര്‍ക്ക്  ജനുവരി 5 നും പരിശീലനം നല്‍കും.


PLACE- GLPS KODAKARA

BPO- K.RAJAN

Sunday 18 December 2011

രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍

രസതന്ത്ര വര്‍ഷാചരണം- ദേശിയ സെമിനാര്‍
സുസ്ഥിര പുതുക്കാട് വികസന സമിതി ,chemistry department St.Thomas college Thrissur, Kodakara block panchayath, Cherpu Block Panchayath, Iringalakkuda block panchayath, SSA BRC Kodakara എന്നിവയുമായി സഹകരിച്ചു കെമിസ്ട്രിയില്‍ ദേശിയ സെമിനാര്‍ നടത്തുന്നു . ഡിസംബര്‍ 26 - 2.30 p.m പുതുക്കാട് പഞ്ചായത്ത് ഹാളില്‍ prof. E.D Jemmis ( സുപ്രസിദ്ധ കെമിസ്ട്രി സയന്റിസ്റ്റ് - ഭട്നഗര്‍ ജേതാവ് ) ഉത്ഘാടനം നിര്‍വഹിക്കും .


BPO-K.RAJAN

മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം

മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം 
പുതുക്കാട് St.Xaviers സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ആണ് ചുവര്‍ ചിത്രത്തിലൂടെ മുല്ലപെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചത്. സ്കൂളിലെ അധ്യാപകരും , രക്ഷകര്തക്കളുടെയും പൂര്‍ണ പിന്തുണ പരിപാടി വലിയ വിജയമാക്കി .



Friday 16 December 2011

SIR ISSAC NEWTON -Paper Online


Cambridge University Library is pleased to present the first items in its foundation of science collections. A selection from the papers of Sir Issac Newton . The library holds the most important and substantial collection of the Newtons Scientific and mathematical manuscripts and over the next few months  we intend to make most of newtons paper.


" PLATO IS MY FRIEND ARISTOTLE IS MY FRIEND ,BUT MY GREATEST FRIEND IS TRUTH"
SIR ISSAC NEWTON

Please visit the following link

BPO- K.RAJAN

രസതന്ത്ര പഠനം - രസകരമാക്കാന്‍ ചില പരീക്ഷണങ്ങള്‍

രസതന്ത്ര പഠനം - രസകരമാക്കാന്‍ ചില പരീക്ഷണങ്ങള്‍ 

Click the link below and view the video

( ZINC , Hydrochloric acid മായി റിയാക്റ്റ്‌ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു ??????)

(Co2 ഉണ്ടാകുന്നതു എങ്ങിനെ????)


Elephant Toothpaste ഉണ്ടാക്കുന്നത് എങ്ങിനെ ??????

പുക ഉണ്ടാക്കുന്നതെങ്ങിനെ ????????//

HOW to make invisible Ink?????

ഇനിയും നിങ്ങള്ക്ക് കണ്ടെത്താം ???????


BPO-K.RAJAN



Monday 12 December 2011

LUNAR ECLIPSE-2011

Lunar Eclipse- 10-12-2011
Time - 6.15-P.M to 9.45 P.M
Close view from Department of Physics, Cochin University of Science And Technology(CUSAT)
Cochin-22, Kerala





ലോക വികലാംഗ ദിനം -ഡിസംബര്‍ 3

ലോക വികലാംഗ ദിനം -ഡിസംബര്‍ 3
ലോക വികലാംഗ ദിനം കൊടകര BRC യുടെ നേതൃത്വത്തില്‍ ആചരിച്ചു. അലഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ - 3 നു രാവിലെ 9.30 നു പുതുക്കാട് എം.എല്‍ . എ . പ്രൊഫ .സി. രവീന്ദ്രനാഥ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം  ചെയ്തു . കല്ലൂര്‍ ബാബു ( ജില്ല പഞ്ചായത്ത് മെമ്പര്‍ ), ടി.വി .ഉണ്ണികൃഷ്ണന്‍ ( പ്രസിഡന്റ്‌ , അലഗപ്പനഗര്‍ പഞ്ചായത്ത് ), K .രാജന്‍ (BPO- SSA BRC Kodakara) എന്നിവര്‍ പങ്കെടുത്തു .
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുമായി കലാപരിപാടികളില്‍
കൊടകര BPO- K.രാജന്‍ , ശിവന്‍ നെന്മ്നിക്കര എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.




H.M - Conference

H.M - Conference-

SSA BRC കൊടകര യുടെ കീഴിലുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ മീറ്റിംഗ്  കൊടകര BRC യില്‍ 13-12-2011- രാവിലെ 10 നു നടക്കും .Half yearly exam paper വിതരണം നടത്തും.
Time Table





BPO- K.Rajan

Thursday 1 December 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി

സുസ്ഥിര പുതുക്കാട് വികസന പദ്ധതി - വിത്തും കൈകോട്ടും പദ്ധതി
ആധുനിക സാങ്കേതിക വിദ്യ  നേടി ചിറകുകള്‍ നേടിയെടുത്തു പാറിനടക്കുന്ന  ആധുനിക തലമുറയെ കാലുകള്‍ മന്നിലുരപ്പിക്കാന്‍ പ്രപ്തമാക്കുന്നതാണ് വിത്തും  കൈകോട്ടും പദ്ധതി
സുസ്ഥിര കൊടകര വികസന പദ്ധതി ( ഇന്ന് പുതുക്കാട് വികസന പദ്ധതി ) 2007 - VFPCK യുമായി സഹകരിച്ചു കൊണ്ട്  കൊടകര ബ്ലോക്കിലെ 42 വിദ്യാലയങ്ങളില്‍ ആരംഭിച്ച പദ്ധതി 2008 SSA തൃശൂര്‍ ജില്ലയില്‍ ആകെ 950 സ്കൂളില്‍ വ്യപിപിച്ച പദ്ധതിയാണിത് .
ഈ പേര് വന്നത്  വൈലോപ്പിള്ളി കവിതയില്‍ നിന്നും ആകാശവാണി  തൃശൂര്‍ നിലയത്തില്‍ മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷിക പരുപാടിയില്‍ നിന്നും ആണ്.
പേര് സൂചിപിക്കുന്നത് പോലെ തന്നെ പച്ചക്കറി വിത്തും പ്രതീകാത്മകമായി ഒരു  കൈകോട്ടും വിദ്യാലയങ്ങള്‍ക്കു നല്‍കുന്ന വിശാലമായ മാനമുള്ള പദ്ധതി.
" സൗഭാഗ്യം വേണമോ  സന്തുഷ്ടി  വേണമോ
വേണമെങ്കില്‍ കര്‍ഷകജീവിതം  പ്രത്വ്യധരിക്ക നാം
കാലനുകൂല സംസ്കാരപൂരവം "
എന്ന വള്ളത്തോളിന്റെ  കാവ്യസരം ആണ് ഇതിന്റെ പ്രചോദനം .


BPO- SSA BRC KODAKARA- K.RAJAN



മലയോരത്ത് നിന്ന് കടലോരതേക്ക്


മലയോരത്ത് നിന്ന് കടലോരതേക്ക്
സര്‍വ ശിക്ഷ  അഭിയാന്‍ കൊടകര BRC യുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് ലോക വികലാഗ ദിനത്തിന്റെ ഭാഗമായി  ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത്  കുട്ടികളെ പങ്കെടുപിച്ചു കൊണ്ട് ഉല്ലാസയാത്ര സങ്കടിപ്പിച്ചു. തളിക്കുളം സ്നേഹതീരം , ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട . തൃശൂര്‍ പാര്‍ക്ക്‌  എന്നിവയായിരുന്നു സ്ഥലങ്ങള്‍ .നവംബര്‍ 29 സങ്കടിപ്പിച്ച യാത്രയില്‍  വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു.

BPO- SSA BRC KODAKARA- K.RAJAN





Thank You .Visit Again.