അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Tuesday 29 November 2011

L.P അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം -


സര്‍വശിക്ഷ അഭിയാന്‍ കൊടകര ബര്‍ക് യുടെ നേതൃത്വത്തില്‍  ഇംഗ്ലീഷ്  L.P  അധ്യാപകര്‍ക്ക്  പരിശീലനം നല്‍കുന്നു .കൊടകര Govt. L.P School ഇല്‍ നടക്കുന്ന പരിശീലന തിയ്യതികള്‍ നവംബര്‍ - 30 ഒന്നാം ക്ളാസ്- ഡിസംബര്‍ - ഒന്ന് - രണ്ടാം ക്ളാസ് ,ഡിസംബര്‍ 2 - മുന്നാം ക്ളാസ് ,ഡിസംബര്‍ - 6 - നാലാം ക്ളാസ് .L.P ഇംഗ്ലീഷ് അധ്യാപകര്‍ പങ്കെടുക്കുക .

Monday 28 November 2011

സുസ്ഥിര പുതുക്കാട് വികസന പദ്ധതി-രസതന്ത്ര വര്‍ഷാചരണം

സുസ്ഥിര പുതുക്കാട് വികസന സമിതിയുടെ ആഭിമുഖത്തില്‍ രസതന്ത്ര വര്‍ഷാചരണം പുതുക്കാട് മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു . ഡിസംബര്‍  7 നു അലഗപ്പനഗര്‍ പഞ്ചായത്ത്‌  കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 : 30 
സ്കൂള്‍ തലത്തിലെ പ്രസംഗ മത്സര വിഷയം - രസതന്ത്രം നിത്യ ജീവിതത്തില്‍ 
ബ്ലോക്ക്‌ തലം - രസതന്ത്രവും രസതന്ത്രഞ്ഞരും






സുസ്ഥിര വികസന സമിതിക്കുവേണ്ടി 
BPO- K.Rajan

Friday 25 November 2011

പഠന വീട്

പഠന വീട് 
കൊടകര SSA BRC യുടെ കീഴില്‍ 7  പഞ്ചായത്തുകളില്‍ ഓരോ പഠനവീട് ഉണ്ട്. വീട്ടില്‍ പഠന സാഹചര്യം ഇല്ലാത്ത കുട്ടികള്‍ക്കാണ് പഠനവീട്  പ്രധാനമായി സഹായമാകുന്നത്. കുട്ടികള്‍ക്ക് ശബ്ദ താരാവലി ,English , Hindi  എന്നീ  dictionary നല്‍കുന്നു .


District Program officer- C.Subramanian & K.K.Suresh


Thursday 24 November 2011

തൈകൊണ്ടോ പരിശീലനം

SSA BRC kodakara Thaikondo Training  for Girls students of  7 Panchayth being 26-11-2011- Saturday at 9 a.m , GHSS Kodakara
Inauguration By B.D.Devassy ( M.L.A- Chalakkudy)
Presiding By Mini Dasan ( President - Kodakara Grama panchayath )
Ensure your children  participation this programme.
Invite you to the Inaugural Function
Thank You
BPO- K.Rajan

ഉത്ഘാടനം - B.D.Devassy ( M.L.A- Chalakkudy)

അധ്യക്ഷ -മിനി ദാസന്‍ ( President - Kodakara Grama Panchayath)


മുഖ്യാതിഥി - അജിത രാധാകൃഷ്ണന്‍ ( Member District panchayath,Thrissur)



Training

Sunday 20 November 2011

Invitation from Prof.C.Raveendranath ( Puthukkad M.L.A)



അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി കൊടകര BRC കുട്ടികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിന്റെയും പഠന ക്ളാസ്സുകള്‍ എന്നിവയെ കുറിച്ച് തീരുമാനിക്കുന്നതിനായി ഹയര്‍  സെക്കന്ററി പ്രധാന അധ്യാപകരുടെയും രസതന്ത്ര ടീച്ചര്‍മാരുടെയും ആലോചന യോഗം പ്രൊഫ. സി .രവീന്ദ്രനാഥ് ( എം. എല്‍ . എ- പുതുക്കാട് ) നേതൃത്വത്തില്‍  ബ്ലോക്ക്‌  പഞ്ചായത്ത്‌ ഹാളില്‍ നടന്നു. യോഗത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്മാര്‍ട്ട്‌ ക്ലാസുകള്‍ ആക്കാന്‍ തീരുമാനിച്ചു (LCD, Computer, Net facilities)

Friday 4 November 2011

ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരഘോഷം

ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി  വായനവാരഘോഷം ( ജൂണ്‍ 19 -26 )

വേദി- G .H .S . S  മുപ്ളിയം


Tuesday 1 November 2011

E- learning മണ്ഡലം

സുസ്ഥിര കൊടകര വികസന പദ്ധതി- E- learning മണ്ഡലം  പ്രഖ്യാപനം- ഒന്നാം ഘട്ടം പൂര്ത്തികരണവും രണ്ടാം ഘട്ടത്തിന്റെ ആരംഭവും - 
SSA കൊടകര  BRC 



Thank You .Visit Again.