അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Monday 18 March 2013

CLUSTER TRAINING


CLUSTER TRAINING
MARCH 2013 

                                                                                                        DATE : 22/3/2013




CENTERS


PARTICIPANTS

GLPS KODAKARA

ALL TEACHERS IN LP


GNBHS KODAKARA

ALL UP TEACHERS IN MATTATHUR AND KODAKARA   GRAMA PANCHAYATH


ST ANTONY'S HSS PUDUKAD

ALL UP TEACHERS IN PUDUKAD, ALAGAPPANAGAR, NENMANIKKARA, THRIKKUR
AND VARANDARAPPILLY GRAMA PANCHAYATH



  • വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാതെ കഴിയുന്നത്ര യുപി - എല്‍പി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കണം.
  • HS Attached LP-UP യിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണം.
  • നിശ്ചിത പരിശീലന കേന്ദ്രത്തില്‍ മാത്രം പങ്കെടുക്കാന്‍ പ്രധാന അധ്യാപകര്‍ അറിയിപ്പ് നല്‍കണം.
  • അധ്യാപകര്‍ അവരവര്‍ പഠിപ്പിക്കുന്ന ടെക്സ്റ്റ് ബുക്ക് കൊണ്ടു വരണം.



- BPO 
Thank You .Visit Again.