അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Saturday 31 March 2012

 ഞാനും എന്‍റെ കുട്ടികളും എന്‍റെ വിദ്യാലയവും മികവിലേയ്ക്ക് ന്ന പ്രഖ്യാപിത  നയത്തോടെ സമാരംഭിച്ച നമ്മുടെ അധ്യയനവര്‍ഷം ഇന്ന് സമാപിക്കുകയാണ്.മികച്ച പ്രവര്‍ത്തനത്തിലൂടെ മികവു കൈവരിച്ച വിദ്യാലയങ്ങളെ അഭിനന്ദിക്കുന്നു . അടുത്ത വര്‍ഷവും മികവിന്‍റെ പാതയില്‍ സഞ്ചരിക്കാന്‍ ആശംസിക്കുന്നു.

-സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി.ടീം.  

Thursday 29 March 2012

സര്‍വ ശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി., വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് എല്ലാ ജനപ്രതിനിതികള്‍ക്കും ഒരു ദിവസത്തെ പഠന ക്ലാസ് സംഘടിപ്പിക്കുന്നു .ആയതിന്‍റെ കലെണ്ടെര്‍:


സമയം രാവിലെ10.30  മുതല്‍ഉച്ചതിരിഞ്ഞ് 3  മണി  വരെ 

30 /03 /2012 - തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്  

31 /03 /2012  -വരന്തരപ്പിള്ളി 

3 /04/2012  - കൊടകര 

4 /04 /2012   - അളഗപ്പനഗര്‍ 

10 /04 /2012   -  പുതുക്കാട് 

11 /04 /2012   -  നെന്മനിക്കര 

12 /04 /2012   -  മറ്റത്തൂര്‍




  

Wednesday 28 March 2012


എല്ലാ പ്രധാന അധ്യാപകര്‍ക്കും,
 24/2/12ല്‍ പ്രകാശനം ചെയ്ത  അഭിയാനം-സോവനീര്‍, അഭിയാനം-സി.ഡി.എന്നിവ എല്ലാ വിദ്യാലയങ്ങള്‍ക്കും നല്‍കി കഴിഞ്ഞു.
അത് സ്കൂളിലെ സ്റ്റോക്ക്‌ രെജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് അറിയിക്കുന്നു.
പുതിയ പ്രാര്‍ത്ഥനകള്‍ വേണ്ടവിധം പ്രേയോജനപെടുതുമല്ലോ!
-കെ.രാജന്‍,ബി.പി..

Tuesday 27 March 2012


URGENT 

സര്‍,
ഇതുവരെ കൊടകര ബി.ആര്‍.സിയില്‍ നിന്ന് കൈപറ്റിയ എല്ലാ ഗ്രാന്റുകളും മാര്‍ച്ച്‌   30 നു മുന്‍പ് SETTLE ചെയ്യണമെന്നു ജില്ലാ ഓഫീസില്‍ നിന്ന് 
 കര്‍ശന മായി നിര്‍ദ്ദേശിച്ചിരിക്കുന്നു .ചെക്ക് നല്‍കുമ്പോഴും ഇക്കാര്യം അറിയിച്ചിട്ടുള്ളതാണ്.മാര്‍ച്ചില്‍ SETTLE ചെയ്യാത്തവരില്‍ നിന്നും ബാങ്ക് പലിശ സഹിതം പണം തിരിച്ചടപ്പിക്കനമെന്നാണ് നിര്‍ദ്ദേശം .
ഇനി ഇത് സമ്പന്ധമായി അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല .(ഇതിനകം നല്‍കിയവര്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല}

-കെ.രാജന്‍,ബി.പി.ഒ.


Thursday 22 March 2012

Announcement

Sir,
        Ref: Tel. Message from DDE-Thrissur

         In order to ensure the smooth functioning of LSS/USS Examination, Rs 150/- may be provided to the chief superintendent & Rs 120/- may be provided to the Deputy chief superintendent irrespective of the no. of students attending for LSS/USS Examination. Additional amount required if any, may be sanctioned separately. 


SSA-Thrissur
Thank You .Visit Again.