URGENT
സര്‍,
ഇതുവരെ കൊടകര ബി.ആര്‍.സിയില്‍ നിന്ന് കൈപറ്റിയ എല്ലാ ഗ്രാന്റുകളും മാര്‍ച്ച് 30 നു മുന്‍പ് SETTLE ചെയ്യണമെന്നു ജില്ലാ ഓഫീസില്‍ നിന്ന്
കര്‍ശന മായി നിര്‍ദ്ദേശിച്ചിരിക്കുന്നു .ചെക്ക് നല്‍കുമ്പോഴും ഇക്കാര്യം അറിയിച്ചിട്ടുള്ളതാണ്.മാര്‍ച്ചി ല്‍ SETTLE ചെയ്യാത്തവരില്‍ നിന്നും ബാങ്ക് പലിശ സഹിതം പണം തിരിച്ചടപ്പിക്കനമെന്നാണ് നിര്‍ദ്ദേശം .
ഇനി ഇത് സമ്പന്ധമായി അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല .(ഇതിനകം നല്‍കിയവര്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല}
-കെ.രാജന്‍,ബി.പി.ഒ.
No comments:
Post a Comment