സര്‍വ ശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി., വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് എല്ലാ ജനപ്രതിനിതികള്‍ക്കും ഒരു ദിവസത്തെ പഠന ക്ലാസ് സംഘടിപ്പിക്കുന്നു .ആയതിന്‍റെ കലെണ്ടെര്‍:
സമയം രാവിലെ10.30 മുതല്‍ഉച്ചതിരിഞ്ഞ് 3 മണി വരെ
30 /03 /2012 - തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്
31 /03 /2012 -വരന്തരപ്പിള്ളി
3 /04/2012 - കൊടകര
4 /04 /2012 - അളഗപ്പനഗര്‍
10 /04 /2012 - പുതുക്കാട്
11 /04 /2012 - നെന്മനിക്കര
12 /04 /2012 - മറ്റത്തൂര്‍
No comments:
Post a Comment