ഞാനും എന്‍റെ കുട്ടികളും എന്‍റെ വിദ്യാലയവും മികവിലേയ്ക്ക് എന്ന പ്രഖ്യാപിത നയത്തോടെ സമാരംഭിച്ച നമ്മുടെ അധ്യയനവര്‍ഷം ഇന്ന് സമാപിക്കുകയാണ്.മികച്ച പ്രവര്‍ത്തനത്തിലൂടെ മികവു കൈവരിച്ച വിദ്യാലയങ്ങളെ അഭിനന്ദിക്കുന്നു . അടുത്ത വര്‍ഷവും മികവിന്‍റെ പാതയില്‍ സഞ്ചരിക്കാന്‍ ആശംസിക്കുന്നു.
-സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി.ടീം.
-സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി.ടീം.