മുല്ലപെരിയാര്‍ വിഷയത്തില്‍ ചുവര്‍ ചിത്ര പ്രദര്‍ശനം പുതുക്കാട് St.Xaviers സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ആണ് ചുവര്‍ ചിത്രത്തിലൂടെ മുല്ലപെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചത്. സ്കൂളിലെ അധ്യാപകരും , രക്ഷകര്തക്കളുടെയും പൂര്‍ണ പിന്തുണ പരിപാടി വലിയ വിജയമാക്കി .
No comments:
Post a Comment