മലയോരത്ത് നിന്ന് കടലോരതേക്ക്
സര്‍വ ശിക്ഷ അഭിയാന്‍ കൊടകര BRC യുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്ന് ലോക വികലാഗ ദിനത്തിന്റെ ഭാഗമായി ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് കുട്ടികളെ പങ്കെടുപിച്ചു കൊണ്ട് ഉല്ലാസയാത്ര സങ്കടിപ്പിച്ചു. തളിക്കുളം സ്നേഹതീരം , ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ട . തൃശൂര്‍ പാര്‍ക്ക് എന്നിവയായിരുന്നു സ്ഥലങ്ങള്‍ .നവംബര്‍ 29 സങ്കടിപ്പിച്ച യാത്രയില്‍ വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു.
BPO- SSA BRC KODAKARA- K.RAJAN
BPO- SSA BRC KODAKARA- K.RAJAN
No comments:
Post a Comment