സര്‍വശിക്ഷ അഭിയാന്‍ കൊടകര ബര്‍ക് യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് L.P അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു .കൊടകര Govt. L.P School ഇല്‍ നടക്കുന്ന പരിശീലന തിയ്യതികള്‍ നവംബര്‍ - 30 ഒന്നാം ക്ളാസ്- ഡിസംബര്‍ - ഒന്ന് - രണ്ടാം ക്ളാസ് ,ഡിസംബര്‍ 2 - മുന്നാം ക്ളാസ് ,ഡിസംബര്‍ - 6 - നാലാം ക്ളാസ് .L.P ഇംഗ്ലീഷ് അധ്യാപകര്‍ പങ്കെടുക്കുക .
Tuesday, 29 November 2011
L.P അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം -
സര്‍വശിക്ഷ അഭിയാന്‍ കൊടകര ബര്‍ക് യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് L.P അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു .കൊടകര Govt. L.P School ഇല്‍ നടക്കുന്ന പരിശീലന തിയ്യതികള്‍ നവംബര്‍ - 30 ഒന്നാം ക്ളാസ്- ഡിസംബര്‍ - ഒന്ന് - രണ്ടാം ക്ളാസ് ,ഡിസംബര്‍ 2 - മുന്നാം ക്ളാസ് ,ഡിസംബര്‍ - 6 - നാലാം ക്ളാസ് .L.P ഇംഗ്ലീഷ് അധ്യാപകര്‍ പങ്കെടുക്കുക .
Monday, 28 November 2011
സുസ്ഥിര പുതുക്കാട് വികസന പദ്ധതി-രസതന്ത്ര വര്‍ഷാചരണം
സുസ്ഥിര പുതുക്കാട് വികസന സമിതിയുടെ ആഭിമുഖത്തില്‍ രസതന്ത്ര വര്‍ഷാചരണം പുതുക്കാട് മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിലായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു . ഡിസംബര്‍ 7 നു അലഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 : 30
സ്കൂള്‍ തലത്തിലെ പ്രസംഗ മത്സര വിഷയം - രസതന്ത്രം നിത്യ ജീവിതത്തില്‍
സുസ്ഥിര വികസന സമിതിക്കുവേണ്ടി
BPO- K.Rajan
Friday, 25 November 2011
Thursday, 24 November 2011
തൈകൊണ്ടോ പരിശീലനം
SSA BRC kodakara Thaikondo Training for Girls students of 7 Panchayth being 26-11-2011- Saturday at 9 a.m , GHSS Kodakara
Inauguration By B.D.Devassy ( M.L.A- Chalakkudy)
Presiding By Mini Dasan ( President - Kodakara Grama panchayath )
Ensure your children participation this programme.
Invite you to the Inaugural Function
Thank You

ഉത്ഘാടനം - B.D.Devassy ( M.L.A- Chalakkudy)
അധ്യക്ഷ -മിനി ദാസന്‍ ( President - Kodakara Grama Panchayath)
മുഖ്യാതിഥി - അജിത രാധാകൃഷ്ണന്‍ ( Member District panchayath,Thrissur)
Training
Sunday, 20 November 2011
Invitation from Prof.C.Raveendranath ( Puthukkad M.L.A)
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി കൊടകര BRC കുട്ടികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിന്റെയും പഠന ക്ളാസ്സുകള്‍ എന്നിവയെ കുറിച്ച് തീരുമാനിക്കുന്നതിനായി ഹയര്‍ സെക്കന്ററി പ്രധാന അധ്യാപകരുടെയും രസതന്ത്ര ടീച്ചര്‍മാരുടെയും ആലോചന യോഗം പ്രൊഫ. സി .രവീന്ദ്രനാഥ് ( എം. എല്‍ . എ- പുതുക്കാട് ) നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. യോഗത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ആക്കാന്‍ തീരുമാനിച്ചു (LCD, Computer, Net facilities)
Friday, 4 November 2011
ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരഘോഷം
ചാലക്കുടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരഘോഷം ( ജൂണ്‍ 19 -26 )
വേദി- G .H .S . S മുപ്ളിയം
Tuesday, 1 November 2011
E- learning മണ്ഡലം
സുസ്ഥിര കൊടകര വികസന പദ്ധതി- E- learning മണ്ഡലം പ്രഖ്യാപനം- ഒന്നാം ഘട്ടം പൂര്ത്തികരണവും രണ്ടാം ഘട്ടത്തിന്റെ ആരംഭവും -
SSA കൊടകര BRC
Subscribe to:
Posts (Atom)