അഭിനന്ദനം -പത്താം ക്ലാസ് പരീക്ഷ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിനു തയ്യാറാക്കിയ അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ക്ക് സ്കൂളുകള്‍ക്കും കൊടകര B.R.C ടീമിന്റെ എല്ലാ അഭിനന്ദനവുംBRC- KODAKARA Team

Monday, 6 August 2012

സര്‍,
വര്‍ക്ക് ഷീറ്റുകള്‍ ബി,ആര്‍,സി.യില്‍ നിന്ന് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
നാളെ 7/8 /2012 നു വിതരണം പൂരതികരിക്കെണ്ടതുണ്ട്.ഇനിയും വാങ്ങാത്ത വിദ്യാലയങ്ങള്‍ നാളെ തന്നെ വാങ്ങണം.
വര്‍ക്ക് ഷീറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എസ്‌.ആര്‍.ജി.convener മാര്‍ക്ക് ഏകദിന പരിശീലനം8/8/2012 നു കൊടകര ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നല്‍കുന്നു. SRG   CONVENER   പങ്കെടുക്കണം.അവര്‍ മറ്റു ടീച്ചര്‍ മാര്‍ക്ക് പരിശീലനം നല്‍കണം.

കെ.രാജന്‍,ബി.പി.ഒ.

Wednesday, 25 July 2012


അറിയിപ്പ്/വാര്‍ത്ത 

സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി പഠനം രസകരവും കൂടുതല്‍ ഫലപ്രദവുമാക്കുന്നതിനായി
എല്ലാ വിദ്യാലയങ്ങളിലും ഹിന്ദി-ഉത്സവ് സംഘടിപ്പിക്കുന്നു.അതിന്‍റെ ഭാഗമായി ഹിന്ദി അധ്യാപകര്‍ക്കുള്ള ഏകദിനപരിശീലനം ജൂലൈ 26  നു വ്യാഴാഴ്ച കൊടകര ഗവ.നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍.
 എല്ലാ വിദ്യാലയങ്ങളില്‍ നിന്നുമുള്ള ഹിന്ദി അധ്യാപകരുടെ പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തണം .

-കെ.രാജന്‍ ,ബി.പി.ഒ

Monday, 23 July 2012

എല്ലാ പ്രധാന അധ്യാപകര്‍ക്കും,
എല്ലാ എസ്.എസ്.എ.ഗ്രാന്റുകളും(ടീച്ചര്‍ ഗ്രാന്റ് ഒഴികെ)  31 / 7 / 2012   നു മുന്‍പ് 
വിനിയോഗം നടത്തി യു.സി.സര്‍ട്ടിഫിക്കറ്റ് ബി.ആര്‍.സിയില്‍ എത്തിക്കണമെന്ന് വീണ്ടും അറിയിക്കുന്നു.
(ഇനിയോരരിയിപ്പ ഉണ്ടാകുന്നതല്ല)
ടീച്ചര്‍ ഗ്രാന്റ് കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരമാണ് തന്നിരിക്കുന്നത്.കൂടുതലുണ്ടെങ്കില്‍ ഉടന്‍ ബി.ആര്‍.സിയില്‍ തിരിച്ചടച്ചു രശീതി വാങ്ങണം).

എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും നല്‍കിയ UNIFORM ഗ്രാന്റ് പ്രകാരം യുണിഫോം വിതരണം ചെയ്യാത്തവര്‍ ഉടനെ ബി.പി.ഒ നെ വിളിക്കണം.

-കെ.രാജന്‍,ബി.പി.ഒ.
Thank You .Visit Again.