ഏകദിന പ്രധാന അധ്യാപക യോഗം
ഒന്നാം പാദവര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പങ്കുവേക്കുന്നതിനം വേണ്ടി എല്ലാ പ്രധാന അധ്യാപകരുടെയും യോഗം
28 /09 /12 വെള്ളിയാഴ്ച രാവിലെ 10 .30 നു കോടാലി ഗവ.എല്‍.പി.സ്കൂളില്‍ ചേരുന്നു.
നിങ്ങളുടെ വിദ്യാലയതിന്റെതായ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ ഉദ്ധെശിക്കുന്നതുമായ തനതു പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പങ്കുവേക്കുമല്ലോ!
ഒന്നാം പാദവര്‍ഷ പരീക്ഷയുടെ TRANSPORTATION ചാര്‍ജ് വിതരണത്തിന് അതിന്റെ വൌചെര്‍ കൊണ്ട് വരണം.
MLA , AEO -DEO മാര്‍,DIET പ്രിന്‍സിപ്പല്‍, തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാന അധ്യാപകര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കുമല്ലോ!
നമ്മുടെ സഹപ്രവര്‍ത്തകന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ A .Y .മോഹന്‍ദാസ് നെ നമുക്ക് നേരില്‍ ഒന്നിച്ചു അഭിനന്ദിക്കാം.
താങ്കള്‍ വരണം.
-കെ .രാജന്‍,ബി.പി.ഒ.
No comments:
Post a Comment