Sunday, 30 September 2012
Saturday, 29 September 2012
Monday, 24 September 2012
അഭിനന്ദന യോഗം
സര്‍വശിക്ഷ അഭിയാന്‍ കൊടകര ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാ പകന്‍ A .Y .മോഹന്‍ദാസ് നെ അഭിനടിക്കാന്‍ കൊടകര ബ്ലോക്കിലെ പ്രധാന അധ്യാപകരുടെ അനുമോദന യോഗം
28 /09 /12 വെള്ളിയാഴ്ച രാവിലെ 10 .30 നു കോടാലി ഗവ.എല്‍.പി.സ്കൂളില്‍ ചേരുന്നു.
കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാ പകന്‍ A .Y .മോഹന്‍ദാസ് വിദ്യാലയത്തില്‍ വരുത്തിയ മികവു നേരില്‍ കാണുന്നതിനും ഓരോ വിദ്യാലയത്തിനും യോജിച്ച മികവു പദ്ധതി രൂപികരിക്കാനും ഈ യോഗം ഉദ്ദേശിക്കുന്നു.ഓരോ വിദ്യാലയത്തിലും വിദ്യാലയതിന്റെ തായ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ ഉദ്ധെശിക്കുന്നതുമായ തനതു പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രധാന അധ്യാപകര്‍ പങ്കുവെക്കും.
MLA , AEO -DEO മാര്‍,DIET പ്രിന്‍സിപ്പല്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
-കെ .രാജന്‍,ബി.പി.ഒ.
ഏകദിന പ്രധാന അധ്യാപക യോഗം
ഒന്നാം പാദവര്‍ഷത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പങ്കുവേക്കുന്നതിനം വേണ്ടി എല്ലാ പ്രധാന അധ്യാപകരുടെയും യോഗം
28 /09 /12 വെള്ളിയാഴ്ച രാവിലെ 10 .30 നു കോടാലി ഗവ.എല്‍.പി.സ്കൂളില്‍ ചേരുന്നു.
നിങ്ങളുടെ വിദ്യാലയതിന്റെതായ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ ഉദ്ധെശിക്കുന്നതുമായ തനതു പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പങ്കുവേക്കുമല്ലോ!
ഒന്നാം പാദവര്‍ഷ പരീക്ഷയുടെ TRANSPORTATION ചാര്‍ജ് വിതരണത്തിന് അതിന്റെ വൌചെര്‍ കൊണ്ട് വരണം.
MLA , AEO -DEO മാര്‍,DIET പ്രിന്‍സിപ്പല്‍, തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാന അധ്യാപകര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കുമല്ലോ!
നമ്മുടെ സഹപ്രവര്‍ത്തകന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കോടാലി ഗവ.സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ A .Y .മോഹന്‍ദാസ് നെ നമുക്ക് നേരില്‍ ഒന്നിച്ചു അഭിനന്ദിക്കാം.
താങ്കള്‍ വരണം.
-കെ .രാജന്‍,ബി.പി.ഒ.
Wednesday, 12 September 2012
'അമ്മയും മകളും' വിദ്യാഭ്യാസ പരിപാടി.
സര്‍വ ശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി.യുടെ 'ഹെല്പ് ഡസ്ക് 'ന്‍റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യു.പി-എച്.എസ്.ക്ലാസ്സു കളിലെ തെരഞ്ഞെടുക്കപ്പെട്ട അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു അധ്യാപികക്കും ഉള്ള അവബോധ ക്ലാസ് വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്നു . പരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പുതുക്കാട് ഗവ.വോക്കെഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി ഹരി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ടണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു കാളിയങ്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജീവന്‍,സുലോചന,ബി.പി.ഓ.കെ രാജന്‍,പ്രിന്‍സിപ്പല്‍ കെ.എന്‍.ലീല,ട്രൈനെര്‍ പി.ഗീത,പി.വി.ലിജി,ഗ്ളിന്ട ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. മറ്റു പഞ്ചായത്ത് തല പരിശീലന കേന്ദ്രങ്ങളായ എ.പി.എച്.എസ്, അളഗപ്പനഗര്‍, ജി.എല്‍.പി.എസ്,കൊടകര, ജി.എല്‍.പി.എസ്, മറ്റത്തൂര്‍, ഡി.എച്.എസ്.,തലോര്‍,ജി.വി.എച്. എസ്.എസ്,പുതുക്കാട്,സെന്‍റ് റാഫേല്‍ യു.പി.എസ്,കല്ലൂര്‍,
ജെ.യു.പി.എസ്,വരന്തരപ്പിള്ളി എന്നീ വിദ്യാലയങ്ങളില്‍ നടന്ന പരിശീലനങ്ങള്‍ക്കു എം.വി.തോമസ്,കെ.സി.സതീശന്‍,വി. എം.ഉഷ മണി .ഓ.ജെ.വിന്‍സി,കെ.രമ,പി.വി.ആന്‍ റോ,കെ.അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.സെപ്ത.12 നു രാവിലെ 10 .30മുതല്‍ ഒരുമണി വരെയായിരുന്നു പരിശീലനം.
-കെ.രാജന്‍,ബി.പി.ഒ.
Dear Friends (SSA and RMSA)
September 14th 2012 at 10.00 am (ENGLISH)
Please ask all participants to have a copy of DCF during the programme. It is also available at
The programme can be watched live on Gyan Darshan Channel 2 (GD2) from 10.00 am onwards on 14th September 2012.
Can also be watched on
Please pass on this message to all CRC and BRC Coordinators, SSA and RMSA School Head Masters & Principals and all those who are involved in MIS.
During the programme, Ask Questions at 1800-112-345 (Toll Free)
Subscribe to:
Posts (Atom)