Sunday, 26 August 2012
Wednesday, 22 August 2012
ഓണാഘോഷം പ്രത്യേക പരിഗണനാര്‍ഹരായ കുട്ടികള്‍ക്കൊപ്പം
സര്‍വശിക്ഷാ അഭിയാന്‍ കൊടകര ബി.ആര്‍.സി യുടെ ഓണാഘോഷം ശാരീരിക-മാനസിക വിഷമതകലാല്‍ വിദ്യാലയത്തില്‍ പോകാന്‍ കഴിയാത്തവരും പഞ്ചായത്ത് തല പരിഹാരബോധന ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവരുമായ നൂറു കുട്ടികളും അവരുടെ അമ്മമാരോടും ഒപ്പം.ഓഗസ്റ്റ് 25 നു രാവിലെ 10നു പുതുക്കാട് ഗവ.വോക്കെഷനല്‍ ഹയര്‍ സെക്കേന്ടെരി സ്കൂള്‍ ഓടിറ്റൊരിയത്തില്‍ ചേരുന്ന "നമുക്ക് മുന്നേറാം " ഓണാഘോഷ സംഗമം ഡി.വൈ.എസ്.പി. ,സി.ആര്‍.സേവ്യര്‍ ഉദ്ഘാടനം ചെയ്യും.പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ഹരി അധ്യക്ഷയാകുന്ന യോഗത്തില്‍ തൃക്കൂര്‍പഞ്ചായത്ത് പ്രസിഡന്റ് ഷെന്നി ആന്‍റോ പനോക്കാരന്‍ ,ജില്ലാ പഞ്ചായത്ത്മെമ്പര്‍അജിത രാധാകൃഷ്ണന്‍ ,പുതുക്കാട് പഞ്ചായത്ത്വിദ്യാഭ്യാസ സ്ടാന്ടിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു കാളിയങ്കര,ആഏഓ എം.ആര്‍.വിനോദ്കുമാര്‍,ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ഡി.സുരേഷ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആകും.തുടര്‍ന്ന് കുട്ടികളുടെയും ബി.ആര്‍.സി.അധ്യാപകരുടെയും കലാപരിപാടികളും ഓണസദ്യയും.
-കെ.രാജന്‍,ബി.പി.ഒ.
Wednesday, 8 August 2012
Monday, 6 August 2012
സര്‍,
വര്‍ക്ക് ഷീറ്റുകള്‍ ബി,ആര്‍,സി.യില്‍ നിന്ന് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
നാളെ 7/8 /2012 നു വിതരണം പൂരതികരിക്കെണ്ടതുണ്ട്.ഇനിയും വാങ്ങാത്ത വിദ്യാലയങ്ങള്‍ നാളെ തന്നെ വാങ്ങണം.
വര്‍ക്ക് ഷീറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എസ്.ആര്‍.ജി.convener മാര്‍ക്ക് ഏകദിന പരിശീലനം8/8/2012 നു കൊടകര ഗവ.എല്‍.പി.സ്കൂളില്‍ വെച്ച് നല്‍കുന്നു. SRG CONVENER പങ്കെടുക്കണം.അവര്‍ മറ്റു ടീച്ചര്‍ മാര്‍ക്ക് പരിശീലനം നല്‍കണം.
കെ.രാജന്‍,ബി.പി.ഒ.
Subscribe to:
Posts (Atom)