മികച്ച വിജയംനേടിയ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!
എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയ പ്രിന്സിപല്മാര്‍ക്കും
സര്‍,
പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ മികച്ച വിജയംനേടിയ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പത്താം ക്ലാസ്സിലും വി.എച്.സി.യിലും നൂറു ശതമാനം വിജയം നേടിയ പുതുക്കാട് ഗവ.വോക്കഷണേല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയ ,ഒരു വിദ്യാര്‍ഥിയുടെ പരാജയം കൊണ്ട് നൂറു ശതമാനം നഷ്ടപെട്ട വിദ്യാലയങ്ങള്‍, 90ശതമാനത്തില്‍ മീതെ വിജയം വരിച്ച മറ്റു വിദ്യാലയങ്ങള്‍..... എല്ലാ വിജയങ്ങളും ശ്രദ്ധേയങ്ങളും അഭിനന്ദനീയവുമാണ് .
എല്ലാ വിദ്യാലയങ്ങളിലും നേരില്‍ വന്നു നിങ്ങളെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്. ഉടനെ നിങ്ങളുടെ വിദ്യാലയത്തിലും ഞാനെത്തും.
പ്രിസിപല്മാര്‍,സഹപ്രവര്‍ത്തകരാ യ അധ്യാപകര്‍ ,രക്ഷിതാക്കള്‍,വിദ്യാര്‍ഥികള്‍ എല്ലാവരെയും ഞാന്‍ സുസ്ഥിര പുതുക്കാട് വികസന സമിതിക്ക് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു.എന്‍റെ സന്തോഷം നിങ്ങളെ അറിയിക്കുന്നു..
C.RAVEENDRANATH MLA
സര്‍,
പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ മികച്ച വിജയംനേടിയ എല്ലാ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പത്താം ക്ലാസ്സിലും വി.എച്.സി.യിലും നൂറു ശതമാനം വിജയം നേടിയ പുതുക്കാട് ഗവ.വോക്കഷണേല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയ ,ഒരു വിദ്യാര്‍ഥിയുടെ പരാജയം കൊണ്ട് നൂറു ശതമാനം നഷ്ടപെട്ട വിദ്യാലയങ്ങള്‍, 90ശതമാനത്തില്‍ മീതെ വിജയം വരിച്ച മറ്റു വിദ്യാലയങ്ങള്‍..... എല്ലാ വിജയങ്ങളും ശ്രദ്ധേയങ്ങളും അഭിനന്ദനീയവുമാണ് .
എല്ലാ വിദ്യാലയങ്ങളിലും നേരില്‍ വന്നു നിങ്ങളെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.
പ്രിസിപല്മാര്‍,സഹപ്രവര്‍ത്തകരാ
സസ്നേഹം,
നിങ്ങളുടെ,
നിങ്ങളുടെ,
No comments:
Post a Comment