അമ്മമാരുടെ രചനകള്‍ ക്ഷണിക്കുന്നു
SSA- BRC Kodakarayude പൊതു വിദ്യാലയ ശക്തീകരനതിനയുള്ള അമ്മ വായന പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സംഘടിപിച്ച ശില്പശാലയില്‍ രൂപപെട്ട രചനകള്‍ പുസ്തകമാക്കുന്നു . എല്ലാ വിദ്യലയങ്ങളിലെയും അമ്മമാരുടെ രചനകള്‍ February 6 നു മുന്‍പ് പ്രധാന അധ്യപകയുടെ സാക്ഷിപത്രതോടെ kodakara BRC യിലേക്ക് അയക്കുക
Address
BPO
SSA -BRC- Kodakara
G.V.H.S.S
Puthukad
Pin- 680301
സ്നേഹപൂര്‍വ്വം
k. രാജന്‍ -BPO - SSA- BRC- Kodakara
No comments:
Post a Comment